Sunday, October 27, 2024

നരസിംഹ പ്രപത്തി

നരസിംഹ പ്രപത്തി

(My first  malayalam translation,  ചേലക്കര  പി ആർ രാമചന്ദ്രൻ )

(ഈ  സ്തോത്രം  എഴുതിയത് , മുക്കുർ  ലക്ഷ്മി  നരസിംഹാ ചാരി  ആണ്. . ഇത്  ദിവസം 108 പ്രാവശ്യം  ജപിച്ചിട്ടു  , കാച്ചിയ  പാലോ പാനകമോ  നൈവേദ്യം ചെയ്തിട്ടു , വീട്ടിൽ ഉള്ളവർക്ക്  എല്ലാം  കൊടുത്താൽ  , നമ്മുടെ  എല്ലാ  വ്യാധികളും കാൻസർ അടക്കം  മാറും  എന്ന്  ഭക്തർ  വിശ്വസിക്കുന്നു)





नृसिंहप्रपत्तिस्तोत्रम्

 

माता नृसिंहः पिता नृसिंहः

भ्राता नृसिंहः सखा नृसिंहः ।

विद्या नृसिंहो द्रविणं नृसिंहः

स्वामी नृसिंहः सकलं नृसिंहः ॥१॥

 

 इतो नृसिंहः परतो नृसिंहः

यतो यतो याहि(मि) ततो नृसिंहः ।

नृसिंहदेवात्परो न कश्चित्

तस्मान्नृसिंहं शरणं प्रपद्ये ॥२॥

 

ചേലക്കര നരസിംഹ പ്രപത്തി

 

Translated  and modified  by

P.R.Ramachander

( With modification   to  Chelakkaara  Lakshmi  Narayana swami  , this  is simply to modification   of “Narasimha prapathi “  by Mukkur  Lakshmi  Narasimhachari ,I beg his pardon   for this modification.)

 അച്ഛൻ ചേലക്കര  നരസിംഹ മൂർത്തി , അമ്മ  ചേലക്കര നരസിംഹ  മൂർത്തി

ജ്യേഷ്ഠൻ  ചേലക്കര നരസിംഹ മൂർത്തി, സ്നേഹിതൻ ചേലക്കര നരസിംഹ  മൂർത്തി

അറിവ് ചേലക്കര നരസിംഹ മൂർത്തി  , പണം ചേലക്കര നരസിംഹ മൂർത്തി

യജമാനൻ  ചേലക്കര നരസിംഹ  മൂർത്തിഎല്ലാം  ചേലക്കര നരസിംഹ മൂർത്തി 1

 

ഇവിടെ ചേലക്കര നരസിംഹ മൂർത്തി  എവിടെയും ചേലക്കര നരസിംഹ  മൂർത്തി

എവിടെ  പോയാലും  അവിടെ  എല്ലാം  ചേലക്കര നരസിംഹ മൂർത്തി

ചേലക്കര നരസിംഹനെ  കാട്ടിലും  ഉയർന്നവർ  ആരും  ഇല്ല

അത് കൊണ്ട് ചേലക്കര നരസിംഹനെ ശരണം പ്രാപിക്കുന്നു 2


No comments: