Narayani, Narayani-A great Malayalam prayer to Puthukottu BHagawathi
Translated by
P.R.Ramachander
നാരായണി നാരായണി
നാരായണി നാരായണി
നാരായണി നാരായണി അംബികേ നമ
Narayani , Narayani
Narayani , Narayani
Narayani , Narayani ambike nama
Narayani , Narayani
Narayani , Narayani
Narayani , Narayani , salutations to mother
പുതുക്കോട് വാഴും ദേവി
അന്നപൂർണേശ്വരിയായി
അടിയങ്ങൾക്കു അനുഗ്രഹം നല്കീടേണമേ
ശംഖ നാദം കേട്ട് ഉണരും ,
ശങ്കരിയെ ദർശിക്കാനായി
ഭക്ത ജന കൂട്ടമിടും തിരുനടയിൽ
ശങ്കാഭിഷേകവും
പാലഭിഷേകവും
മലർ നെയ്വേദ്യവും പിന്നെ തൃമധുരവും
(നാരായണി നാരായണി ….)
Puthucodu vaazhum devi
Annapurneswariyayi
Adiyangalkku anugraham nalgeedaname
SAnkha nadham kettu unarum
SAnkariye darsikkanaayi
Bhaktha jana koottamidum thiru nadayil
SAnkhabhishekavum
Paalabhishekavum
Malar neivedhyavum pinne trimadhuravym
(Narayani, Narayani…)
Oh goddess who lives in Puthucode,
As Annapurneswari
Please give blessings to us your slaves
To see the Sankari who wakes up ,
Hearing the sound of conch,
The devotees crowd before the sanctum
Then anointing with conch
Anointing with milk
Offering of puffed rice ,and trile sweet(Banana, jaggery, and raisins)
തെച്ചി തുളസി മാല ചാർത്തി
ചന്ദന കാപ്പു അണിയിച്ചു
ശങ്കരി മനോഹരമായി വിളങ്ങിടുന്നു
ശങ്കു ചക്രം കയ്യിൽ ഏന്തി
പട്ടു പാവാട ചാർത്തി
അംബികയെ കാണുവാൻ എന്തൊരു ഭംഗി
ദീപാരാധന കഴിഞ്ഞാൽ
ശ്യാമളാ ദണ്ഡകങ്ങളും
ഇന്ദ്രാക്ഷി സഹസ്രനാമ ജപങ്ങളും ഉണ്ട്
മൂന്ന് നേരം ശീവേലിയും
മൂന്ന് കൂട്ടം പായസവും
മുപ്പാരിന്നും ഉടയാളാമ് അംബികക്ക്
(നാരായണി
നാരായണി….)
THechi , thulasi
mala chaarthi
Chandana
kaappu aniyichu
SAnkari
manoharamai vilangidunnu
Sankhu chakram
kayyil yenthi
Pattu paavada
chaarthi
Ambigaye kaanuvaan yendhu bangi
Deeparadhana kazhinjaal
Shyamala dandakangalum
Indrakshi sahasra nama japangalum undu
Moonnu neram
seeveliyum
Monnu
koottam payayavum
Mupparinum udayaalaam ambikakku
(Naranani,
Narayani..)
Wearing
ixora anfd thulasi garlands
Dressed in sandal paste
Sankari looks
very pretty
After
making her wear silk Pavada,
To
see Ambika is very beautiful
After worship of lamps
There is chanting of Shyamala Dandakam,
Indrakshi and sahasra
namam,
And
three times procession
Three types of Payasam
To
the Ambika who belongs to the three worlds
(Narayani,
Narayani…)
ഉപദേവന്മാരായി
അയ്യപ്പനും ഗണപതിയും
മൂല സ്ഥാനത്തിരിക്കുന്ന വന ദുർഗയും
ദുഖഃ നിവാരണത്തിന്നായി
അമ്മക്ക് അഴൽ വഴിപാട്
നാഗ പ്രീതിക്കായി നാഗ പൂജയുമുണ്ട്
കന്നി മാസം പ്രധമക്കു
നവ രാത്രി കൊടി ഏറുമ്പോൾ
ഉത്സവ നാളുകളുടേ ആഘോഷമായി
ആറാട്ട് കഴിഞ്ഞു 'അമ്മ
ആനപ്പുറത്തു എഴുന്നെള്ളും
അംബികയെ വരവേർക്കാനായ് ഭക്ത ജനവും
(നാരായണി നാരായണി …)
Upadevanmaarai
Ayyappanum ganapathiyum
Moola sthanathirikkunna vana durgayum
Dukha nivaranathinnai
Ammakku azhal vazhipaadu
Naaga preethikkai , naga poojayum undu
Kanni masam prathamakku
Nava rathri kodi yerumbol
Uthsava naalukalude aagoshamayi
Arattu kazhinju amma
AAna purathu yezhunnellum
Ambikaye varavelkaanayi bhaktha janavum
(Narayani, nrayani..)
As minor deities
Are Ayyappa and Ganapathi
And Vanadurga who is in the original place
For getting rid of sorrow
There is a offering of fire worship to mother
For pleasing the serpents there is also worship of serpents
On the prathama day of kanni month
When flag is raised for navarathri,
The celebration of festival starts
After water bath mother,
Will arrive riding on an elephant,
And the devotee crowd would be waiting to receive her
(Narayani, Narayani…)
കനകാഭിഷേകമുണ്ട്
നവകാഭിഷേകമുണ്ട്
പഞ്ച ഗവ്യം ആടുന്നുണ്ട് , മുള പൂജയും
കൊട്ടുണ്ട് പാട്ടുണ്ട്
കൊട്ടി പാടി സേവയുമുണ്ട്
നവ രാത്രികളിൽ വിശേഷമായി
ഉത്സവ ബലി കഴിഞ്ഞാൽ
'അമ്മ പുറത്തെഴുന്നെള്ളും
ഭക്ത ജനങ്ങളെയെല്ലാം അനുഗ്രഹിപ്പാൻ
കാഴ്ച ശീവേലിയുണ്ട്
പഞ്ച വാദ്യ മേളങ്ങളും
അകം വഴി ആക്കി കൂടെ ഗജ വീരരും
നാരായണി
നാരായണി
Kanakabhishekamundu
Navakabhishekamundu
Pancha
gavyam aadunnundu, muLa poojayum
Kotti
padi sevayumundu
Navarathrikalil
viseshamayi
Uthsava
bali kazhinjaal
Amma
purathu yezhennellum
Bhaktha
k janangaleyellam anugrahippan
Kazhcha
seeveliyundu
Pancha
vadhya melangalum
Agam
aakki koode gaja veerarum
(Narayani, Narayani…)
There is showering with gold,
There is showering with mixture of nine oils
There is a anointing with pancha gavyam and basic worship
There is a worship of playing drum(or clapping) and singing
All these especially during navarathri,
After the festival Bali,
Mother will come out,
To bless all her devotees,
There is a procession for all to see
And there is playing of Pancha Vadhya
And taking her inside along with elephants
(Narayani, Narayani…)
അമ്മയെ എതിരിൽ കൂവാൻ
നെയ് വിളക്കും , നെൽ പറയും
പൂക്കുലയും മുപ്പറയും ഐയമ്പറയും
പള്ളി വേട്ട കഴിഞ്ഞാലോ
പിറ്റേ നാൾ കൊടിയിറക്കം
പത്തു ദിനം അന്ന ദാനം
മേട മാസ പുനർതത്തിൽ
അമ്മയുടെ തിരു നാൾ
ആഹ്ലാദമായി ആഘോഷിക്കാൻ
ജനങ്ങൾ എല്ലാം
ജനങ്ങൾക്ക് എല്ലാം
'അമ്മ നോക്കി നിൽക്കും നേരായി
സരസ്വതി ക്ഷേത്രത്തിലും
വിക്ജ്ഞരായ ജനങ്ങളിതാ നമിച്ചീടുന്നു
(നാരായണി നാരായണി …)
Ammaye yethiril koovan
Nei vilakkum , nel parayum
Pookulayum , muppararayum , aimparayum,
Palli vetta kazhinjaalo
Pithe naal kodiyirakkam,
Pathu dhinam anna dhanam janangalkkellam
Meda masa punarthathil,
Ammayude thiru naal
Aahlaadhamayi aagoshikkum
janangal yellam
Amma nokki nilkum neraai
Saraswathi kshethrathilum
Vijnaraaya janangalithaa namichedunnu
(narayani.., Narayani…)
For saluting mother directly,
Ghee lamp, measure of paddy,.
Bunch of flowers, three measures and five measures
And after pallivetta(going out) is over
Next day the flag would be brought down,
For ten days free food for all the people
In the punarvasu star of Meda month
For celebrating with great joy,
The birthday of mother,
All the people
With mother observing it straight
Now even the wise people,
Salute in the temple of Saraswathi
(Narayani, Narayani…)
പിറന്നു ജ്ഞാൻ വീണ നേരം
വിശന്നു ജ്ഞാൻ കരയുമ്പോൾ
ആദ്യമായി വിളിച്ച നാമം അമ്മേ എന്നല്ലോ
അമ്മക്കേറെ മക്കളുണ്ട്
എനിക്ക് വേറെ 'അമ്മ ഇല്ലാ
അമ്മയാണ് സർവസ്വവും , അംബികേ നമ
അമ്മയെ ഭജിച്ചീടുവിൻ
അമ്മയാണ് ജനങ്ങളുടെ അന്ന ധാതാവു
(നാരായണി
നാരായണി…)
Pirannu
jnan veena neram,
Visannu
jnan karayumbol
Adhyamai
vilicha namam amme yannalo
Ammakkere makkalundu
Yenikku vere
amma yilla
Ammayaanu
sarvaswavum, ambike nama,
Ammaye bajicheeduvin
Ammayaanu jananngalude
Anna dhatavu
(Narayani, Narayani..)
AT the time when I was born,
When I was crying of hunger,
Was not the first name I called was mother,
Mother has many children,
I do not have any other mother,
Mother is everything, Salutations to Ambika
Mother is the one giving food to all people,
(Narayani, Narayani…)
No comments:
Post a Comment