നാളെ നാളെ എന്നൊരു
Translated by
P.R.Ramachander
Hear the song https://www.facebook.com/watch/?v=26749675157983279
നാളെ നാളെ എന്നൊരു നാളെല്ലാം പോയി
നാമക്കടൽ നീന്തി വലഞ്ഞെൻ നാവിന്നും പാടി
നാരായണ നാരായണ
നീ നമ്മെ മറന്നോ
നരകാന്തക കൃഷ്ണ മുരാരെ
നമ്മെ മറന്നോ
നാരായണ നാരായണ
നാരായണ ശൗരേ
Naale, naale yennoru Naal yellam Poyi
Nama kadal neenthi valanjen naavu yinnum paadi
Narayana
Narayana
Nee Namme Maanno
Narakanthaka ,Krishna, Muraare
Namme Maranno
Narayana Narayana
Narayana
Saure
Saying tomorrow, tomorrow, all days have
gone
I swam the ocean of his names, getting
tired My tongue sang today also
Narayana, Narayana
Did
you forget us
Killer of Narakra Krishna , The killer
of Mura
Did you forget us
Narayana Narayana
Oh Narayana, Oh Balarama
അലയാനിനി ഇടമില്ലല്ലോ
അവിലിൻ പൊതിയായില്ലല്ലോ
അവിടുത്തെ തിരുമുൻപിൽ ഞാൻ
ഇനിയെങ്ങനെ അണയും കണ്ണാ
അറിയാത്തവനല്ലല്ലോ നീ
അഖിലേശ്വര ഗുരുപവനേശാ
ഭവസാഗരമിതിൽ നിന്നെന്നെ
കര കേറ്റേണം ....
Alayaan ini idam illallo
Avilin pothi illallo
Avidathe
thiru mumbiljnaan
Ini yengane anayum kanaa
Ariyathavan allallo nee
Akhileswara, Gurupavanesa
Bhava sagaram ithil ninnu yenne
Kara
Kethenam
There
is no more place to wander
There is no packet of beaten rice
How will I , before your divine Prescence
Come before you, oh Krishnaa
You are not one who does not know
The God
of all, Guruvayurappa
From the
ocean of Samsara
You should take me out
അഴലിൻ തീയണയുന്നീലാ
ആധികൾ വിട്ടൊഴിയുന്നീലാ
അവിടുത്തെ കുശലങ്ങളിൽ ഞാൻ
അവയെങ്ങനെ പറയും കണ്ണാ
Azhalin
thee anayunnilla
AAdhikal
vittu ozhiyinnilla
Avidathe
kusalangalil jnana
Avayengine
Parayum Kannaa
The fire
of stove is not getting put out
The
Worries are not going away
During your day to day matters,
How
I will tell them krishna
അറിയാത്തവനല്ലല്ലോ നീ
അഖിലേശ്വര ഗുരുപവനേശാ
നരകാർണ്ണവമിതിൽ നിന്നെന്നെ
കര കേറ്റേണം
Ariyathavanan allallo nee
Akhiileswara, Gurupavanesa
Narakarnavam athil ninnu yenne
Kara kethenam
You are
not one who does not know
Oh God of All, Oh Guruvayurappa
From this ocean of hell,
You should save me
നാളെ നാളെ എന്നൊരു
നാളെല്ലാം പോയി
നാമക്കടൽ നീന്തി വലഞ്ഞെൻ
നാവിന്നും പാടി
നാരായണ നാരായണ
നീ നമ്മെ മറന്നോ
നരകാന്തക കൃഷ്ണ മുരാരെ
നമ്മെ മറന്നോ
നാരായണ നാരായണ
നാരായണ ശൗരേ ..
........... ഹരേ കൃഷ്ണാ ......
Hare Krishna
Oh Krishna Oh Hari
No comments:
Post a Comment