Friday, May 22, 2026

വിഷ്ണു കീർത്തനം Vishnu Keerthnam

വിഷ്ണു കീർത്തനം

Vishnu Keerthnam

The  song about  Vishnu

 

Translated by

P.R.Ramchander

 


അച്ഛനും അമ്മയും ബന്ധുവും മിത്രവും

ശ്രീ ഹരിയെന്നു നിനച്ചു കൊൾക....

 

Achanum ammayum bandhuvum mithravum

Sri  Hari  yennu ninacgu kolka

 

Think that your father , mother ,relations ,

And friends  are God Vishnu

 

സംസാരദു: നിവാരണ മന്ത്രം

ശ്രീകൃഷ്ണ മന്ത്രമെന്നോർത്തുകൊൾക......

 

Samsara  dukkha  nivarana  manthram

Sri  Krishna manthram  yennu oarthu kolka

 

The manthra  to avoid  sorrow in this life

Is the Krishna manthra  -remember this

 

പ്രത്യക്ഷ കൃഷ്ണന്റെ അക്ഷരപുണ്യമാം

ഭാഗവതം നിത്യം ചൊല്ലീടുക...

 

Prathyaksha  krishnande akshara  punyamaam

Bhagawatham  nithyam Choleeduka

 

The krishna before  us whose  every letter is blessed

Is  The Bhagawatha ,  chant it daily

 

നിത്യം ഭഗവദ്പൂജ ചെയ്താൽ

വിഷ്ണുപാദം ചേരുമെന്നോർമ്മ വേണം.

 

Nithyavum  Bhagwadh pooja cheithaal

Vishnu paadam cherum  yennu  oarma venam

 

Daily  if we  worship God,

You should remember we will reach feet of Vishnu

 

പട്ടേരി നൽകിയ നാരായണീയത്തെ

നിത്യവുംചൊല്ലിയാൽ  വേരറ്റുപോയിടും രോഗമെല്ലാം.....

 

Patteri  nalkiya naarayaneeyathe

Nithyavum cholliyaall, verathu  poyidum  rogamellam

 

The Narayaneeya  that was given by  Bhattathiri

If we chant daily, all diseases  would kept uprooted

 

പൂന്താനപ്പാനയെ എന്നും സ്മരിക്കുകിൽ

സന്താപം നീങ്ങിടും മാലോകരേ.......

 

Poonthana ppanaye  yennum smarikkukil

Santhapam  neengeedum maalokare

 

If we daily remember  the jnana pana  of poonthanam

The  sorrow  would  away. Oh people  of the world

 

ഭൂവിൽ കാണുന്ന സമസ്ത ജാലങ്ങളും

ശ്രീഹരി സൃഷ്ടിയെന്നോർമ്മ വേണം.

 

Yee  Bhoovil kaanunna  samastha  jalangaum

Sri  Hari   srushti  yennormma venam

 

All the  creations  that  you see in this world

You should remember  are creations  of Lord Vishnu

 

അനുദിനം നമ്മുടെ ചലനങ്ങളൊക്കെയും

അവിടുത്തെ വരമെന്ന് ഓർമ്മ വേണം....

 

Anudhinam nammude  Chalanangal okkeyum

Aviduthe  varam yennu  oarma  venam

 

All the movements that  we  do every day

You should remember   are  the boons of God

 

ഓരോ പ്രവർത്തിയും ശ്രീഹരി പാദത്തിൽ

ഓരോരോ പൂജകളായിടേണം

No comments: