Friday, May 1, 2026

Aranmula Krishna Keerthanam

Aranmula  Krishna  Keerthanam

Song about  Krishna  Of Aranmula

 

Translated by

Ramachander

 


തിരുവാറന്മുളകൃഷ്ണാ നിന്നോമൽ

തിരുമുഖം കണികണ്ടു നിൽക്കുമ്പോൾ

എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു

എല്ലാം മറക്കുന്നു ഞാൻ.

ഇന്നെല്ലാം മറക്കുന്നു ഞാൻ...

 

Thiru AAranmula Krishnaa, nin omal

Thiru mukham Kani kandu nilkkumbol,

Yenne  marakkunnu , yen Dukham marukkunnu

Yella m Marakkunnu  jnanan

Innellam Marakkunnu  Jnaan

 

Oh  Krishna of  Aranumula, When  I stand

Seeing your Divine  Darling face,

I forget  myself, I forget my sorrow

I forget  everything

Today  I forget  everything

 

തിരുവാറന്മുളകൃഷ്ണാ നിന്നോമൽ

തിരുമുഖം കണികണ്ടു നിൽക്കുമ്പോൾ

എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു

എല്ലാം മറക്കുന്നു ഞാൻ.

ഇന്നെല്ലാം മറക്കുന്നു ഞാൻ...

 

Thiru AAranmula Krishnaa, nin omal

Thiru mukham Kani kandu nilkkumbol,

Yenne  marakkunnu , yen Dukham marukkunnu

Yella m Marakkunnu  jnanan

Innellam Marakkunnu  Jnaan

 

Oh  Krishna of  Aranumula, When  I stand

Seeing your Divine  Darling face,

I forget  myself, I forget my sorrow

I forget  everything

Today  I forget  everything

 

അഴലിൽപ്പെടുന്നോർക്കു

കരകേറാനവിടുത്തെ മിഴിയിലെ

കാരുണ്യം മതിയല്ലോ.....

എരിയുന്ന തീയിലും

കുളിരേകാനാ നറും ചിരി-

യൊന്നു മാത്രം മതിയല്ലോ

 

Azhalil pedunnorkku

Kara keraan  avidthe  mizhiyile

Kaarunyam mathiyallo

Yeiyunna  theeyilum

Kulir yekaanaa narum  chiri

Onnumathram  Mathiyallo

 

To those  caught  in sorrow

To get out of it , all that,

Is needed is the mercy in Your eyes

To give  cold  even in,

The burning fire all that one needs

Is your  pretty  laugh

 

ആറന്മുളയിലെ മതിലകം

ഗോകുലമായിട്ടെൻ

ഓർമ്മയിൽ-തെളിയേണം അവിടുത്തെ,

ശ്യാമളകോമള വിഗ്രഹം

അകതാരിൽ ' എന്നെന്നും കാണേണം

 

AARanmulayile Mathilakam

Gokula maayittu yen

Oarmayil  theliyenam, Aviduthe

Shyamala  komala Vigraham

Akathaaril yennennum kaanaakenam

 

The  inside  of  the  Aranmula

Temple , in my memory ,

Should be felt  like  Gokula

Your pretty  and black statue

Should be seen in side me forever

 

തിരുവാറന്മുളകൃഷ്ണാ നിന്നോമൽ

തിരുമുഖം കണികണ്ടു നിൽക്കുമ്പോൾ

എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു

എല്ലാം മറക്കുന്നു ഞാൻ.

ഇന്നെല്ലാം മറക്കുന്നു ഞാൻ...

 

Thiru AAranmula Krishnaa, nin omal

Thiru mukham Kani kandu nilkkumbol,

Yenne  marakkunnu , yen Dukham marukkunnu

Yella m Marakkunnu  jnaan

Innellam Marakkunnu  Jnaan

 

Oh  Krishna of  Aranumula, When  I stand

Seeing your Divine  Darling face,

I forget  myself, I forget my sorrow

I forget  everything

Today  I forget  everything

No comments: