നരസിംഹ പ്രപത്തി
(My first malayalam translation, ചേലക്കര പി ആർ രാമചന്ദ്രൻ )
(ഈ സ്തോത്രം
എഴുതിയത് , മുക്കുർ ലക്ഷ്മി നരസിംഹാ ചാരി
ആണ്. . ഇത് ദിവസം 108 പ്രാവശ്യം ജപിച്ചിട്ടു
, കാച്ചിയ പാലോ പാനകമോ നൈവേദ്യം ചെയ്തിട്ടു , വീട്ടിൽ ഉള്ളവർക്ക് എല്ലാം
കൊടുത്താൽ , നമ്മുടെ എല്ലാ വ്യാധികളും
കാൻസർ അടക്കം മാറും എന്ന് ഭക്തർ വിശ്വസിക്കുന്നു)
नृसिंहप्रपत्तिस्तोत्रम्
माता नृसिंहः पिता नृसिंहः
भ्राता नृसिंहः सखा नृसिंहः ।
विद्या नृसिंहो द्रविणं नृसिंहः
स्वामी नृसिंहः सकलं नृसिंहः ॥१॥
इतो नृसिंहः परतो नृसिंहः
यतो यतो याहि(मि) ततो नृसिंहः ।
नृसिंहदेवात्परो न कश्चित्
तस्मान्नृसिंहं शरणं प्रपद्ये ॥२॥
ചേലക്കര
നരസിംഹ പ്രപത്തി
Translated
and modified by
P.R.Ramachander
(
With modification to Chelakkaara
Lakshmi Narayana swami , this is
simply to modification of “Narasimha prapathi “ by Mukkur Lakshmi Narasimhachari ,I beg his pardon for this
modification.)
അച്ഛൻ ചേലക്കര നരസിംഹ മൂർത്തി , അമ്മ ചേലക്കര നരസിംഹ മൂർത്തി
ജ്യേഷ്ഠൻ ചേലക്കര നരസിംഹ മൂർത്തി, സ്നേഹിതൻ ചേലക്കര നരസിംഹ മൂർത്തി
അറിവ് ചേലക്കര നരസിംഹ മൂർത്തി , പണം ചേലക്കര നരസിംഹ മൂർത്തി
യജമാനൻ ചേലക്കര നരസിംഹ മൂർത്തിഎല്ലാം ചേലക്കര നരസിംഹ മൂർത്തി 1
ഇവിടെ ചേലക്കര നരസിംഹ മൂർത്തി എവിടെയും ചേലക്കര നരസിംഹ മൂർത്തി
എവിടെ പോയാലും അവിടെ എല്ലാം ചേലക്കര നരസിംഹ മൂർത്തി
ചേലക്കര നരസിംഹനെ കാട്ടിലും ഉയർന്നവർ ആരും ഇല്ല
അത് കൊണ്ട് ചേലക്കര നരസിംഹനെ ശരണം പ്രാപിക്കുന്നു 2
No comments:
Post a Comment