Tuesday, November 24, 2026

Thirusannidhanam Ayyappa Devotional Songs

Thirusannidhanam Ayyappa Devotional Songs

(ALBUM consisting  of ten songs)

 

Lyrics & Realization:

 Prof A.P. Sukumar of Canada

 

Hear it

https://www.youtube.com/watch?v=SnG4xLQJtAg

Vocals: Alswarakumar & Aiswarakumari

 

Translated  By

P.R.Ramachander

 


Prof Sukumar  himself is a great  Malayalam Writer  and English translator .Most of his great  work is found in https://bloggainvilla.blogspot.com/2012/ blog

Being ignorant of this  , I requested him to send the text of THirusannidhanam songs for  translation , I did it and realised about his greatness .Please  take this as my translation and pardon me)

 

01 അയ്യപ്പ നാമമുള്ളിൽ അനിശം മുഴങ്ങുമ്പോൾ

    Ayyappa  namam ullil anisam muzhangumbol

When the name of Ayyappa  booms inside  constantly

 

അയ്യപ്പ നാമമുള്ളിൽ അനിശം മുഴങ്ങുമ്പോൾ
അഴലുകൾ അകലുന്നു അകം നിറയുന്നു
സ്വാമിയേ ശരണം, ശരണമെന്നുരുകുമ്പോൾ
വഴി കാട്ടുന്നൂ സ്വാമി ഗുരുവാകുന്നു

 

Ayyappa namam  ullil  anisam  muzhangumbol

Azhalukal  akalunnu, akam  nirayunnu

Swamiye saranam, saranam menu  urugumbol

Vazhi kaattunnu  Swami  Guruvakunnu

 

When the name of Ayyappa  booms inside  constantly

Grifes  get away, the mind gets  full

When we melt saying, I surrender to god , I surrender

The god  shows the  way  and he becomes  Guru

 

ഹരിഹര സംയുതം ദേവിപരി സേവിതം
ശബരി ഗിരീശ നിൻ തിരുനട സുരലോകം
ദ്വൈത-മദ്വൈതങ്ങൾ പതിനെട്ടു പടിയും താണ്ടി
സ്വാമിയും ഭക്തനും ഒന്നായ് മാറുന്നിടം
നാമ രൂപങ്ങൾ മായുന്നിടം

 

Harihara  samvitham , devi pari sevitham

Sabari  Gireesa, nin Thirunada sura lokam

Dwaitham adhvaithangal pathinettu  padium thaandi

Swamiyum  bakthanum onnaai maarunnidam

Nama  roopangal  maayunnidam

 

Along with  Lord Shiva and Vishnu  and  served by  the goddess

Oh lord  of Sabari mountain . your divine door is land of devas

Crossing  the concept of no -two and only two

The place where God and devotee  becomes one

The place where name  and form vanish  

 

തത്ത്വമസി മന്ത്രം... സ്വാമീ.. സ്വാമീ
സ്വാമിയേ ശരണം ശരണം
തത്ത്വമസി മന്ത്രം സ്വാമിനിൻ നടയിൽ
പ്രത്യക്ഷ ഭാവത്തിൽ പ്രണവസ്വരം
നിത്യവുമെൻ നെഞ്ചിൽ സ്പന്ദിതമായത്
സത്യ സ്വരൂപ നിൻ ശരണമന്ത്രം
സ്വാമിയേ അയ്യപ്പാ.. ശരണമന്ത്രം

 

THathwamasi  manthram ..swam..swami

Swamiye  saranam saranam

Ththwamasi manthram Swamiyin  Nadayil

Prathyaksha  bhavathil pranava  swaram

Nithyavum  yen nenjil  spanthithamaayathu

Sathya  Swaroopa nin  sarana  manthram

 

The  chant “all that is you” , oh  God , Oh God

Oh God  , I surrender , I surrender

The  chant “All that is you, On the  door of the God

In the realistic form  , The Sound of Om

The one which is  the beat of my heart daily

Oh God with form of truth, is the chant to your devotion

 

02 കലിയുഗ വരദാ ഹരിഹര തനയാ

Kali yuga  varadhaa, Harihara  Thanaya

The boon giver of kali age, the son of Lord Shiva  and Vishnu

കലിയുഗ വരദാ ഹരിഹര തനയാ
കലിയുഗ വരദാ ഹരിഹര തനയാ
ശാസ്താവേ ശരണം
സകലാധാരം വേദാന്ത വേദ്യമാം
തത്വമസി മന്ത്ര സാരം
അയ്യൻ തത്വമസി മന്ത്ര സാരം

 

Kaliyuga  Varadhaa , Harihara  Thanayaa

Kaliyuga  Varadhaa , Harihara  Thanayaa

Saasthaave  SAranam

SAkalaadharam , vedantha  vedhyamaam

THathwamasi  Manthra  Saaram

Ayyan Thathwamasi  Manthra  saaram

 

Oh boon giver of Kali age, the son of Shiva  and Vishnu

Oh boon giver of Kali age, the son of Shiva  and Vishnu

Oh  Sastha  , I surrender  to you

Basis  of all, the  great knowledge  of Vedantha

The  meaning  of Thath thwam asi

The lords  meaning of Thath thwam asi

 

ശരണം ശരണം ശാസ്താവേ
ശരണം ശരണം അയ്യപ്പാ
മന മനോമാലുകളെല്ലാം അകറ്റുന്നു
നിൻ തിരു ശരണമന്ത്രം

 

Saranam, saranam, Sasthaave

Saranam, saranam, Ayyappaa

Mana manomaalukalellam Akathunnu

Nin thiru  sarana manthram

 

I surrender, surrender to you , Oh Sastha

I surrender , surrender  to you, Oh Ayyappa

Your  divine Sarana(Surrender)  Chant

Removes all  the dirt  of the  mind

 

ചിന്മയ രൂപം ചിദാനന്ദമേകം
താരക ബ്രഹ്മ രൂപം
അയ്യൻ താരക ബ്രഹ്മ രൂപം
പതിനെട്ടു മലകൾ കാവലായ്
അയ്യപ്പ ദിവ്യ ഗേഹം

Chinmaya  Roopam , Chidananda mekam

Tharaka  Brahma  Roopam

Pathinettu Malakal kavalaai

Ayyappa  Dhivya  Vigraham

 

Your form pervaded  with divinity, The one of divine joy

The Form of Brahamam that helps us to cross

The  divine  form of  Ayyappa

Stands  as guard to eighteen mountains

 

പാപ പുണ്യങ്ങൾ എല്ലാം അകലും
അയ്യപ്പ സന്നിധാനം
സത്യമായ പൊന്നു പതിനെട്ടു പടികളിൽ
തത്വത്തിൻ ബോധോദയം
എന്നുള്ളിൽ ഹരിഹര സൂര്യോദയം

 

Papa punyangal yellam  akalum

Ayyappa  sanidhaanam

Nithyamaaya ponnu pathinettu padikalil

THathwathin Bodhodhayam

Yennullil  Harihara  sooryodhayam

 

Sins  and well as  blessed results  would all move away

The  divine  presence in temple of Ayyappa

On the true golden eighteen steps

The rise  of consciousness of  Philosophy

Within me  , the sun rise  of Lord Harihara

 

03 മണ്ഡലമായാൽ മന്മനമാകും മന്ദിരം

Mandalamaayaal  manmanamaakum  Mandhiram

When It becomes mandala period, my mind becomes the temple

 

മണ്ഡലമായാൽ മന്മനമാകും മന്ദിരം
മണ്ഡലമായാൽ മന്മനമാകും
മന്ദിരമാകേ അണിഞ്ഞൊരുങ്ങും
മണികണ്ഠനയ്യൻ മനസ്സിൽ നിറയും
മനമൊരു മലയിലെത്തും
ശബരി മലയിലെത്തും

Mandalamaayal  manmanamakum Mandhiram

Mandalamaayaal Manmanmaakum

Mandhiramaake  Aninjorungum

Mankandan Ayyan   Manassil  nirayum

Manamoru Malayil  yethhum

Sabari Malayil Yethum

 

When it becomes Mandala period my mind becomes a temple

When it becomes  Mandala period  my mind becomes

The entire temple gets  decorated and gets ready

The  lord Manikanda  fills up my mind

My mind will reach a mountain

It will reach  Sabari  mountain

 

ശരണമന്ത്രങ്ങൾ ഉള്ളിൽ നിറയും
സകല ദുഃഖങ്ങളുമകലും
അയ്യന്റെ സാമീപ്യമറിയും
ധർമ്മശാസ്താവിൻ സവിധം തേടും........
സാന്ദ്രാനന്ദമറിയും...... ഞാൻ
അയ്യനായ് സാരൂപ്യമണിയും

 

Sarana manthrangal   ullil  nirayum

Sakala  dukhangalum  akalum

Ayyande  saameepyam  Ariyum

Dharma sasthavin savidham thedum

Sandhanandham ariyum..jnaan

Ayyanaai  saaroopyam  aniyum

 

The chants of Sarana(I surrender)  will fill up my mind

All the sorrows would move away

I will know the nearness of the lord

I will search for divine presence of Dharma Sastha

I will know  the concentrated  joy

I will know the  presence of the lor

ഇരുമുടിക്കെട്ടുമായ് മലയിൽ
ശരണം പണിഞ്ഞെത്തും അടിയൻ
നെയ്യാഭിഷിക്തം ദിവ്യം
അയ്യപ്പ ദർശനം തേടും
സന്നിധാനത്തിലെത്തുമെൻ
അയ്യനെ കാണും
ജന്മസായൂജ്യമടയും ......ഞാൻ
അയ്യനായ് സായൂജ്യമടയും

 

Iru mudi kettumaai malayil

Saranam paninjethum  Adiyan

Neyyabhishiktham dhivyam

Ayyappa  Darasanam thedum

Sannidhanthil  yethum, yen

Ayyane kaanum

Janma  sayujyam adayum.. jnaan

Ayyanai sayujyum adayum

 

I will  reach the  mountain with

Two part bundle  saying  Saranam(I surrender)

The  anointment  with ghee  is divine

Searching   for  seeing  Lord Ayyappa

I will  reach  his temple

I will see the lord

I will realise my great aim of birth,

I will have  communion with the lord

 

04 മന്ദിരമെൻ മനം; മാമല വാസന്റെ സന്നിധി

Mandhiramen  manam, Maamala  Vasande  Sannidhi

The temple is my mind , the presence of he who lives on great mountain

 

മന്ദിരമെൻ മനം; മാമല വാസൻ
സന്നിധിയാവണമെൻ മനം
സുന്ദരമെൻ തനു; ഹരിഹരതനയൻ
സാരൂപ്യമാകാൻ മാലയിട്ടു
മലയ്ക്കു പോകാൻ ഞാൻ മാലയിട്ടു;

 

Mandhiramen  manam Maamala vasan

Sannidhi aavanam   yen manam

Sundaramen thanu, Harihara thanayan

Saaroopyamaakaan  Malayittu

Malaykku pokaan  jnaan maalayittu

 

My mind  is the temple, my mind

Should become  the temple of him who lives on great  mountain

The  son of Vishnu and Shiva has a pretty body

To become like him I wore  the garland(I started penance)

I wore  the garland  so that I can  go to the mountain

 

വൻ പുലിവാഴും കാനനമെങ്കിലും
അയ്യൻ തുണയുണ്ടെന്നാൽ വനം മന്ദിരം
പാപപുണ്യ കെട്ടുകളുണ്ടെങ്കിലും
ശരണം പണിഞ്ഞാൽ മനം മന്ദിരം
................
ശരണം പണിഞ്ഞാൽ മനം മന്ദിരം

 

Van puli  vaazhum kaananam  yengilum

Ayyan  thunayudaayaal  vanam  mandhhiram

Paapa punya  kettukal  undengilum

Saranam paninjaal  manam  Mandhiram

…

Saranam paninjaal  manam  Mandhiram

 

Though it is a forest where  huge tigers live

If Lord is with me, the forest will become the temple

Even though I have bundle  of sins and blessings

If we chant Saranam(I surrender) , Mind will become a temple

….

If we chant Saranam(I surrender) , Mind will become a temple

 

കാടൊരു മന്ദിരമായതു പോലെയെൻ
മനവും ഇന്നൊരു കോവിലാകും
വന്യമൃഗ ഹുങ്കാരമില്ലാതെയവിടെ
കേൾക്കണം ശരണമന്ത്രമൊന്നു മാത്രം
ശരണമന്ത്രത്തിൻ അലകൾ മാത്രം

 

Kaadu  oru  mandhiramaayathu poale yen

Manavum  innoru  kovilaakum

Vana mruga hoomkaram  illathe avide

Kelkkanam   Sarana manthram onnu maathram

Sarana  manthrathin   alakal  mathram

 

Like  the forest becoming  like  a temple

My mind also  should  become a forest

WE should hear there only chant of Sarana

Without  humming sound  of forest  animals

Only the waves  of chant of Saran

 

 

 

 

കാനന നീലിമ പോലും അയ്യൻ
കാമന പോൽ കാട്ടിൽ നിറയുന്നു
വാനവും ഭൂമിയും അയ്യന്റെ
കാലിണ പണിയാൻ നിൽക്കുന്നു
ലക്ഷം മനസ്സുകൾ ചേർന്നു വിളിക്കുന്നു
അയ്യപ്പ സ്വാമിയേ! ശരണം.....

 

Kaanana  Neelima poalum ayyan

Kamana poal kaattil  nirayunnu

Vanamum  bhoomiyum  Ayyande

Kalina  paniyaan  nilkkunnu

Laksham manassukal  Chernnu  vilikkunnu

Ayyappa swamiye  saranam

 

The blue  colour of the forest slso

Fills up the forest  like desire

The forest  and the land  are standing ready

To bow  before the twin feet  of the God

One  lakh  minds join together  and call

Oh God Ayyappa , I surrender

 

 

05 ശരണം ശരണം ശബരി മാമല

ശരണം ശരണം ശബരി മാമല
വാഴും അയ്യൻ ശ്രീപദം
സകല ദുഖ ദുരിത ഹരണം
ശരണദം ഹരിഹരസുതം.
ശരണദം ഹരിഹരസുതം.

 

മണ്ഡലത്തിൻ മഹിമയെല്ലാം
വിണ്ഡലത്തിൽ നിറയവേ
കയറി ഞാനും വ്രതമെടുത്ത്
ശബരിമലയിൽ പലവുരു

 

എങ്കിലും എൻ അയ്യനേ
എന്നുള്ളം, അഹം ഒരു കാനനം...
അരികൾ തിങ്ങിയും ഇരുളടഞ്ഞും
ജ്യോതി തേടും മാനസം....
ജ്യോതി തേടും മാനസം....

 

അരികിൽ അടിവച്ചഹമുടയ്ക്കാൻ
അയ്യൻ എൻ ഗുരുവാകുകിൽ
മറ്റു പടികൾ അതേറുവാൻ
കൃപയിറ്റു വരുമെന്നായിടും
അനിശം അവിടുന്നണുവിടയെൻ
നേർക്കു ദൃഷ്ടി പൊഴിക്കുകിൽ
പാപ പുണ്യ ക്കെട്ടുകൾതൻ
ഭാരമൊക്കെ ഒഴിഞ്ഞിടും

06 ശരണാഗത രക്ഷക സ്വാമിപദം

Saranagatha  Rakshaka  Swami Padham

The  feet of god which protects those  who come to surrender

 

ശരണാഗത രക്ഷക സ്വാമിപദം
ശരണമയ്യപ്പാ....... ശരണമയ്യപ്പാ.......
പ്രണതാർത്തി ഹരം ഹരിദേവസുതം
ശരണമയ്യപ്പാ....... ശരണമയ്യപ്പാ........

 

Saranagatha  Rakshaka  Swami padham

Saranam  Ayyappaa .. Saranam Ayyappaa

Pranatharthiharam , Hari deva  sutham

Saranam Ayyappa.. Saranam Ayyappaa

 

The  feet of god which protects those  who come to surrender

I surrender  to you Ayyappa.. I surrender  to you Ayyappa

The one  who destroys worries of those who pray , The son  of God Vishnu

I surrender  to you Ayyappa.. I surrender  to you Ayyappa

 

ദിനരാത്ര നിതാന്തം ശരണരവം
മന:താപ നിവാരകം നിത്യജപം
ശരണമയ്യപ്പാ....... ശരണമയ്യപ്പാ.......
സ്വാമിയേ ശരണം സ്വാമിയേ ശരണം അയ്യപ്പാ.
ശരണമയ്യപ്പാ....... ശരണമയ്യപ്പാ.......
ശരണമയ്യപ്പാ....... ശരണമയ്യപ്പാ.......

 

Dhinarathra nithantham  SAranaaravam

Mana  Thapa nivarakam, Nithya japam

Saranam  Ayyappaa .. Saranam Ayyappaa

Swamiye  Saranam , Swamiye  saranam  Ayyappaa

Saranam  Ayyappaa .. Saranam Ayyappaa

Saranam  Ayyappaa .. Saranam Ayyappaa

 

The sound of saranam is heard  endlessly day and night

The cure  for  pain of mind, The  one chanted  daily

I surrender  to you Ayyappa.. I surrender  to you Ayyappa

Oh God  I surrender, Oh God I surrender to you Ayyappa

I surrender  to you Ayyappa.. I surrender  to you Ayyappa

I surrender  to you Ayyappa.. I surrender  to you Ayyappa

 

നിഗമാഗമ സാര സുധാ നികടം
മഹാ വാക്യനിദാന നിയോഗ വരം
ശരണമയ്യപ്പാ....... ശരണമയ്യപ്പാ...
കലിതാപ വിമോചകം ഏക സ്വരം
ശരണാഗത കോടീ ശരണരവം
ശരണമയ്യപ്പാ....... ശരണമയ്യപ്പാ.......

 

Nigamaagam saara sudhaa  nikatam

Maha vakhya nidhaana  niyoga  varam

Saranam  Ayyappaa .. Saranam Ayyappaa

Kali  Thaapa vimochakam , eka  swaram

Saranagatha koti  Saranaravam

Saranam  Ayyappaa .. Saranam Ayyappaa

 

The nectar of essence  of vedas  and rituals of worship are  brought near

The boon of use of nectar like  Great saying

I surrender  to you Ayyappa.. I surrender  to you Ayyappa

The one sound  which saves  us from suffering of kali age

The crores of  the sound  of surrender

I surrender  to you Ayyappa.. I surrender  to you Ayyappa

 

പതിനെട്ടു മലകൾ പതിനെട്ടു ശാസ്ത്രം
പതിനെട്ടു പടികൾ പതിനെട്ടു തത്വം
പാപപുണ്യങ്ങൾ ഇരുമുടിക്കെട്ട്
ശരണമയ്യപ്പാ....... ശരണമയ്യപ്പാ.......

 

Pathinettu Malakal  , pathinettu saasthram

Pathinettu  padikal , Pathinettu  Thathwam

 Saranam  Ayyappaa .. Saranam Ayyappaa

Paapa punyangal , iru mudi kettu

Saranam  Ayyappaa .. Saranam Ayyappaa

 

The  eighteen mountains, the  eighteen treatises

The eighteen steps, The eighteen rules

I surrender  to you Ayyappa.. I surrender  to you Ayyappa

Sins and blessed acts , the  two section bundles

I surrender  to you Ayyappa.. I surrender  to you Ayyappa

 

ആത്മലയത്തിൻ സുപ്രസാദം
ജന്മപുണ്യത്തിൻ കൈവല്യം
അയ്യപ്പസ്വാമിദർശനം
ശബരിമാമലയിൽ പുണ്യദർശനം

AAthma layathil  suprasadham

Janma  punyathin  kaivalyam

Ayyappa swami darsanam

Sabarimamalayil punya darsanam

 

The  great pleasure in merging of the soul

The saintliness in the  blessed  birth

The  seeing  of Lord Ayyappa

The  blessed sight  in Sabari mala

 

07 മാളികപ്പുറത്തമ്മ ലോക മാതാവേ!

Malikapurathamma  Loka mathaave

Oh mother  of the world  Malikapurathamma (The mother in the mansion)

 

മാളികപ്പുറത്തമ്മ ലോക മാതാവേ!
ശരണം ശരണം!
ശരണം ശരണം!
മാളികയിൽ കുടികൊള്ളും മധുരമീനാക്ഷി
മഞ്ചമാതാ............ പരമേശ്വരീ

Malikapurathamme  Loka  Mathave

Saranam, Saranam

Saranam , Sarnam

Malikayil kudi kollum  Madhura  Meenakshi

Manchamathaa…   Parameshwari

 

Oh mother  of the world  Malikapurathamma

I surrender , I surrender

I surrender , I surrender

Oh  Meenakshi od Madhurai who lives in mansion

Oh mother of the bed…. Oh Most  divine  goddess

 

ഇച്ഛാ,ജ്ഞാന,കർമ്മ ശക്തികൾ .. ..
മൂന്നും ചേർത്തു ത്രിശൂലമേന്തി
അയ്യനു കാവലാളായി ദേവി
ഇടത്തരികത്തു കുടികൊള്ളുന്നു
ഭക്തർക്ക് രക്ഷയേകുന്നു.
സ്വാമി ഭക്തർക്ക് തുണയാകുന്നു.

 

Ichaa jnana karma  sakthikal

Moonnum cherthu  trisoolam  yenthi

Ayyannu kaavalaalayi  devi

Idathau arikathu kudi  kollunnu

Baktharkku  Raksha  yekunnu

Swami Baktharkku  thunayakunnu

 

The power of desire , wisdom  and action

Joining all these  and carrying  the trident

The Goddess  stands as Guard  to the lord

Stays on his left  and  near him

She  grants protection to devotees

She  keeps company to the devotees of the God
,,,,,,,,,,,,,,,,,,,,

സന്നിധാനത്തിലെ, ശക്തിയായ്
മാളികപ്പുറത്തമ്മ.
കാവലായ്
കരുണയായ്.
സാന്നിദ്ധ്യമായ്
സന്നിധാനത്തിലേ, ശക്തിയായ്
കാവലായ്, കരുണതൻ
സാന്നിദ്ധ്യമായ്

 

Sannidhanathile  sakthiyaai

Malikapurathamma

Kavalaai

Karunyai

Saanidhyamai

Sannidhanathile sakthiyai

Kaavalai Karuna  than

Saanidhyamai

 

AS power  to the temple

Malikapurathamma

AS guard

As  mercy

AS temple

AS power of the temple

As guard and as temple pf mercy

 

08 അയ്യനെ കാണാൻ സ്വാമി അയ്യനെ കാണാൻ

Ayyane kaanaan , Swami  Ayyane kaanaan

To see the lord , To see the  God  who is the lord

 

അയ്യനെ കാണാൻ
സ്വാമി അയ്യനെ കാണാൻ
പടികൾ പതിനെട്ടും കയറി
കെട്ടിറക്കി നമിക്കുവാൻ

 

Ayyane kaanaan ,

Swami  Ayyane kaanaan

Padikal  pathinettum kayari

Kettirakki namikkuvan

 

To see the lord

To see the  God who is the lord

Climbing  all the eighteen steps

Getting  the bundle down and to salute

 

സ്വാമി ശരണം സ്വാമി ശരണം
സ്വാമിയേ ശരണം
സ്വാമി ശരണം സ്വാമി ശരണം
അയ്യനേ അഭയം

 

Swami saranam, Swami Saranam

Swamiye  saranam

Swami saranam, Swami  saranam

Ayyane  Abhayam

 

God I surrender, God I surrender

Oh God I surrender

God I surrender , God I surrender

Oh  Lord  I seek your protection

 

പത്തുമെട്ടും മലകൾ ചുറ്റി
സ്വാമി തൻ പൂങ്കാവനം
സ്വാമി മലയിൽ ശബരിമലയിൽ
ശരണഘോഷം ആരവം

 

Pathinettum  Malakal  chuthri

Swami  than poongavanam

Swami malayil  Sabari Malayil

Sarana gosham  AAravam

 

Surrounding  the eighteen  mountains

Is the  forest of flowers of the God

In the mountain of God, In the Sabari mala

The sound of the  roar  of surrender

 

 

 

പടികൾ പതിനെട്ടാണു കോവിലിൽ
അയ്യൻ അരുളും ശ്രീലകം
തത്ത്വമസിയുടെ തത്ത്വമുറയും
സ്വാമി അയ്യൻ ശ്രീപദം

 

Padikal pathinettanu  kovilil

Ayyan arulum Srillakam

Ththwamasiyude thathwa murayum

Swami  Ayyan  Sri[aham

 

There are  eighteen steps  in the temple

The prosperous home  where  lord blesses

The Form of Philosophy of , “I am you”

The prosperous  feet  of Lord who is God

 

ശരമെടുത്തൊരു കന്നിയായ്
മല കയറി ഞാനും ധന്യനായ്
വിഗത ദുഖം ശരണ രുചിരം
പരമ ശാന്തിയിലഭയമായ്

Sarameduthoru kanniyai

Mala kayri  jnanum dhanyanai

Vigatha  dukham , sarana  ruchiram

Parama santhiyil  Abhayamaai

 

Taking with me  an arrow  as first  timer

I climbed the mountain and I became blessed

The sorrow which has  gone away, the tasty surrender

I took refuge in the divine  peace

 

09 സ്വാമിക്കു സ്വാമിയേ ഭക്തൻ

Swamikku  Swamiye  Bakthan

God is a devotee to god himself

 

സ്വാമിക്കു സ്വാമിയേ ഭക്തൻ അയ്യപ്പ
സ്വാമിക്കു സ്വാമിയേ ഭക്തൻ
ഭക്തിക്ക് ശക്തിയേ ശരണം വിളി
ഭയാസക്തിക്ക് മുക്തിയേ ശരണാഗതി
അയ്യപ്പ സ്വാമി ശരണാഗതി

 

Swamikku swamiye  bakthan Ayyappa

Swamikku  swamiye  Bakthan

Bakthikku  sakthiye  saranam  vili

Bhayasakthikku mukthiye saranagathi

Ayyappa  swami saranagathi

 

Oh Ayyappa, Only  God is devotee  to God

Only God is devotee  to God

The call of saranam(I surrender) is the power for devotion

The state of surrender  is release  from fear  and worries

Oh God Ayyappa  Surrender

 

വൃശ്ചിക പുലരിയിൽ മാലയിട്ടൻപോടേ
തൃപ്പദം പൂകുന്നു ഭക്തൻ
പതിനെട്ടു പദങ്ങളിൽ പരമമാം തൃപ്പടി
കയറിയിരിക്കുന്നു സ്വാമി
സ്വാമി; ശബരിമലവാഴും ശാസ്താ!

Vruschika  pulariyil maalayittu  anbode

Trippadham pookunnu  bakthar

Pathintettu padhangalil paramaam  trippadi

Kayari  irikkunnu  swami

Swami , Sabarimala  vaazhum sastha

 

With love after  wearing the  chain garland in the morn of vruschika month(November-December)

The devotees  enter  his divine feet

The greatest among the eighteen steps is the divine step

The god  climbs and sits there

The God, The Sastha living on Sabari  mountain

 

മണ്ഡല പുലരികൾ ശരണഘോഷങ്ങളാൽ
മുഖരിതമാവുന്ന കാലം
വിണ്ഡലമാകവേ അയ്യപ്പ സ്വാമി തൻ
മുദ്രപതിയുന്ന കാലം
കലിമലം പോക്കാൻ കരിമല കേറെന്ന്
ഗുരുസ്വാമി അരുളും നേരം

 

Mandala pularikal  sarana agoshangal

Mukharithamavunna  kalam

Vindalamaakave Ayyappa  swami than

Mudhra pathiyunna  kalam

Kalimalam pokkan karimala kerennu

Guru swami arulum  nerram

 

The shouts of Saranam during  the mornings of Mandala period

The time  when they make  their prescence

The time  when  the seal of

Lord Ayyappa is stamped all over the world

The time  when Guru Swami(The teaches  who guides us) tells us

Climb the black mountain to get rid of evil of kali age

 

മാലകറ്റീടാൻ മാലിന്യം തീർക്കാൻ
മാലയിട്ടീടുന്നു ഞാനും സ്വാമി
മാലയിട്ടീടുന്നു ഞാനും
ഇരുമുടിക്കെട്ടിൽ നിറച്ച നെയ്ത്തേങ്ങയും
സുകൃത ദുഷ്കൃതങ്ങളുമെല്ലാം
തിരുനടയിൽ വയ്ക്കാൻ അടിവച്ചു നീങ്ങുമ്പോൾ
എന്നെയും സ്വാമിയാക്കുന്നു
മാലോകർ എന്നെയും സ്വാമിയാക്കുന്നു......

 

Malakatheeduvaan , maalinyam  theerkkaan

Maala yittedunnu Jnanum  , Swaami

Maala  yittedunnu  jnaanum

Iru mudi  ketti; , niracha  nei thengayum

Sukrutha  dushkruthangalum yellaam

Thiru nadayil vaikkaan, Adi vechu neengumbol

Yenneyum  swamiyaakkunnu

Maalokar yenneyum Swamiyaakkunnu

 

To  remove  the sorrow, to put an end  to  the dirt

Oh God, I  also wear  a garland

I also wear the garland

And to keep the tied of two section bundle  and the coconut filled with ghee

And all the good bad  deeds that  I have done

At the  divine door  , when I am moving step by step

I also am made God

And all the world  makes me God

 

തേങ്ങ പൊട്ടിയെൻ അഹമാകെ ഉടയുമ്പോൾ
ഞാനും സ്വാമിയാകുന്നു സ്വാമി തൻ ഭക്തനാകുന്നു

 

Thenga pottiyen  ahamaake  udayumbol

Jnan swamiyaakunnu , Swami than Bakthanaakunnu

 

When the coconut breaks  , breaking all my ego

I becomes God, I becomes the devotee of God

 

10 തിരുസന്നിധാനം തിരുസന്നിധാനം

Thiru sannidhanam Thiru sannidhanam

The divine temple of god, Divine temple of God

 

തിരു സന്നിധാനം തിരുസന്നിധാനം
ഹൃദയാഭിരാമൻ സന്നിധാനം
ചിന്മുദ്രയേന്തീ...
ചിന്മുദ്രയേന്തിയോരയ്യപ്പ ചരണം
ഭക്തകോടികൾക്കും പരമപദം
സർവ്വ സിദ്ധിപ്രദായകം സന്നിധാനം

 

Thiru sannidanam , Thiru sannidhanam

Hrudhyaa abhiraman Saniidhanam

Chinmudhrayendhi

Chinmudhrayenthi  Ayyappa charanam

Baktha  kotikalkkum  Paramapadham

Sarva  sidhi pradhayakam  sanidhanam

 

The temple, the temple

The temple  of one who attracts the heart with his beauty

Carrying  the divine seal

The feet  of Lord Ayyappa  carrying  the divine seal

The divine feet to the crores  of devotees

 

അയ്യപ്പന്മാരൊത്തു വിരിവെച്ചു പമ്പയിൽ
മൃഷ്ടാന്നമായൊരു സദ്യയുണ്ടു
സദ്യോദയം ഗുരുസ്വാമിയിൽ നിന്നുമാ
ചിൽപുരുഷന്റെ കഥകൾ കേട്ടു
അരവണപ്പായസം അളവോടെയുണ്ടൂ
ഉൾത്താരുമൽപ്പം പവിത്രമാക്കി
സന്നിധാനത്തിൻ വിശുദ്ധി കൊണ്ടയ്യനാം
അയ്യപ്പ നാമാധികാരിയായി ഞാൻ

 

Ayyappanmaarothu  viri vechu  pambayil

Mrishataannamaayoru Sadhya undu

Sadhyodhayam  Guru swamiyil ninnumaa

Chith purushande  kadhakal  kettu

Aravana  payasam  alavode undu

With Ulthaarum  alpam pavithramaakki

Sannidhanathin  vishudhi kondu ayyanaam

Ayyappa naamadhikariyai  jnaan

 

In Pamba along with other  Ayyappas we spread

We ate  a very tasty food  with rice

The starting of the feast  was from Guru Swamy

We heard stories  of the  godly man

We ate aravana payasam  in limited quantity

WE made our insides slightly holy

Due  to the holy  purity of the temple

I became the owner of Ayyappa nme

 

 

 

ഹരിവരാസനം വിശ്വമോഹനം...
ഹരിതധീശ്വരം ആരാദ്ധ്യപാദുകം
അരി വിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ ..

Harivarasanam Viswamohanam
Haridadhiswaram Aaradhyapadhukam
Arivimardhanam Nithyanarthanam
Hariharathmajam Devamashraye

 

Repository of Hari’s boons,Enchanter of universe,
Essence of Hari’s grace,He whose holy feet is worshipped,
He who kills enemies of good thought,He who daily dances the cosmic dance,
Son of Hari and Hara, I take refuge in thee God.

ശബരിഗിരീശ്വര നിൻ നാമമല്ലാതെൻ
നാവിന്റെ തുമ്പിലിന്നൊന്നുമില്ലാ
അവിടുത്തെ കർപ്പൂര പ്രഭയുള്ളിൽ തെളിയുന്നു
അടിയന്റെ മാനസം സന്നിധാനം
പാരിതിൽ നാക സൌഭാഗ്യം വിളയുന്ന
തിരുനടയല്ലയോ സന്നിധാനം
സകല ചിന്താദികൾ തീരുന്നിടം
ജന്മ സുകൃതപൂങ്കാവനം സന്നിധാനം
എന്നും വിമല പൂങ്കാവനം സന്നിധാനം

 

Sabari gireeswara nin namam allathen

Naavinde thumbil onnumillaa

Aviduthe Karpoora prabhayullil theliyunnu

Adiyande manasam  Sanidhanam

Paar ithil naaka saubhaghyam  vilayunna

Thiru nadayallayo Sannidhanam

Sakala chinthadhikal theerunnidam

Janma sukrutha poongaavanam  Sannidhanam

Yennum Vimala poongavanam Sannidhanam

 

Oh  God of Sabari mountain , on the tip,

Of my tongue nothing else  is there except your nama

In the light  of your  camphor flame

My mind  becomes clear, Your temple

In this world your  divine door grows

Very  great luck  -your temple

Your flower garden of great luck at birth

 Would put an end to all thoughts and worries -Your temple

Always your very pure Flower garden -Your temple

No comments: