വാമനമൂർത്തി🌷
Vamana
Moorthi
Translated by
P.R.Ramachander
(Here is a pretty Malayalam prayer giving the
story of Vamana incarnation in Malayalam)
ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ.....
Govinda Hari Govinda Hari Govinda Hari Govinda
ആമോദത്തോടെ വന്നു ഞങ്ങളീ
വാമന കഥ പാടുമ്പോൾ
വാണീ ദേവിയും, ശ്രീ ഗണേശനും
വാണീടേണമെൻ മാനസേ
Aamodhathode vannu
jnangal yee
Vamana Kadha
paadumbol
Vani deviyum, Sri Ganesanum
Vaaneedanam
yen manase
With
pleasure when we come
And sing
the story of Vamana
Let Goddess
Saraswathi , Lord Ganesa
Should live in my mind
അന്നൊരു കാലം ശ്രീമഹാബലി-
യെന്നൊരുമന്നൻ വാഴവേ
സത്യ ധർമ്മങ്ങൾ പാരിനേ കാത്തു
നിത്യം ശോഭ ചൊരിയവേ
Annoru kalam
Sri Maha Bali
Yennoru mannan vaazhave
SAthya darmangal paarine kaathu
Nithyam shobha
choriyave
When
long times ago, a king
Called Mahabali
was living
Truth and dharma
protected the world
And
daily when grace/light was being
showered
ദാനവൻ ബലിതന്നുടെ കീർത്തി
ദാനവാരികൾക്കാധിയായ്
ഖിന്നത പൂണ്ടു ദേവകളുടൻ
പന്നഗശായിതൻ മുന്നിൽ
ചെന്നു വൃത്താന്തം' ചൊല്ലിയനേരം
നന്നു
നന്നെന്നു ചിന്തിച്ചാൻ
Dhanavan Bali
thannude keerthi
Dhanavarikalkku AAdhiyai
Khinnatha poondu
devakal udan
Pannaga sayi
than mumbil
Chennu vrithantham
cholliya neram
Nannu nannu
yennu chinthichaan
The
fame of Asura Bali
Became
worry to enemy of asuras
Becoming
sad the devas immediately
Went
in front of he who sleeps on snake
And he thought “Good, Good”
ഇന്ദിരാ കാന്തൻ സങ്കടം കേട്ടു
മന്ദഹാസമോടോതിനാൻ -
ആളുമർത്ഥവും രാജ്യാധികാര-
ക്കോളുകളൊത്തു ചേരുമ്പോൾ
ആരിലും വരാം തെല്ലഹങ്കാരം
വാരിധിയ്ക്കു, തിരപോലെ.
Indiraa kanthan sangadam Kettu
Manda hasa modu othinaan
Aalum arthavum rajyadhikara
Kolukalum othu cherumbol
Aarilum varaam thellu ahankaram
Varidhikku thira poale
Husband of Lalkshi heard the complaint
And with a smile told
When his personality , wealth ,
Royal power and planets join together
Any one get little pride
Just like tides in the ocean
മന്നവൻ പ്രതി,നിങ്ങളിൽ വേണ്ട
ഖിന്നതതെല്ലും ഓർത്താലും
പക്ഷിവാഹന വാണികൾ കേട്ടങ്ങ-
ക്ഷിതിപാലർ
പോയിനാർ
Mannavan
prathi , ningalil venda
Khinnatha thellum
oarthaalum
Pakshi
vahana vanikall keettu
angu
Ikshithi palar
poyinaar
Towards that king, let there be sorrow
Among you , even a little , remember
Hearing the words of he who rides on bird
The devas went away
അങ്ങനെ കാലം പോകും വേളയിൽ
കേട്ടു യാഗകഥകളും യാഗശാലയിൽ
ബ്രഹ്മചാരിതൻ രൂപമാർന്ന വടുവിനെ
നോക്കിയാചാര്യ ശുക്രനാം മുനി
മന്നവൻ തന്നോടോതിനാൻ
Angine kalam
pokum velayil.
Kettu Yaga
Kadhakalum Yaga salayil
Brahmachari
than roopamarnna vaduvine
Nokki aacharya
shukranaam muni
Mannavan thannodu
othinaan
When
time was going like that
In a
yaga place they heard
stories of Yaga
And seeing a Brahmin boy who was not
married
The sage
Shukra who was the guru
And
he told
the king
ബ്രഹ്മചര്യവും വാമനത്വവും
വിഷ്ണുതൻ തന്ത്രം നിശ്ചയം :
മുന്നിൽ നിൽക്കും വടുവിനെ നോക്കി
മന്നവൻ മുദാ ചോദിച്ചാൻ
വന്ദനം മമ സ്വാഗതം ഭവാനെന്തു
സേവനം ചെയ്യേണ്ടു
Brahmacharyavum Vamanathwavum
Vishnu than thanthram nischayam,
Munnil nilkkum
vaduvine nokki
Mannavan
Mudhaa chodichaan
Vandanam
, Mama Swagatham , Bhavanenthu
Sevanam cheyyendu
Brahmacharya
state and dwarfness
Definitely it is a trick
of Vishnu
Seening
the Brahmin boy standing
in front
The
king with joy asked
Saluttions
, My welcome, What
Service has
to be done to you
മൂന്നടി മണ്ണു തന്നാലും ഭവാൻ
ഈശ്വരാർച്ചന ചെയ്തീടാൻ
താടിയിൽ വിരലോടിച്ചാചാര്യൻ
ശിഷ്യനോടായിട്ടോതിനാൻ
Moonnu adi
mannu thannalum Bhavan
Easwara archana
cheitheeduvaan
THadiyil
viralodichu AAcharuyan
Sishyanoodaayittu othinaan
You please give me three feet of earth
For worshipping God
The guru putting his fingers in side his beard
Told his disciple
വന്നു
നിൽക്കുമീ വാമനൻ സാക്ഷാൽ
വിഷ്ണുവെന്നതു മോർക്കണം
പാത്രശുദ്ധിയറിഞ്ഞു ദാനങ്ങൾ
ചെയ്യണമെന്നും സജ്ജനം
Vannu nilkkum yee
vamanan Saakshaal
Vishu
vennathu oarkkanam
Pathra
shudhi arinju dhaanangal
Cheyyanam
yennum sajjanam
This Vamana
who stands before us
You
should remember is Lord
Vishnu
After knowing
cleanliness of his
intent
WE should do charity , say
good people
രക്ഷകരെന്ന ഭാവത്തിൽ ചിലർ
ശിക്ഷിപ്പു നിത്യം സത്യത്തെ.
ശുക്ര
ഗീതികളുള്ളത്തിൽ കേട്ടു
ബ്രഹ്മചാരിയുമോതിനാൻ
Rakshakar yenna
bhavathil chilar
Sikshichu nithyam
sathyathr
Shukra geethikal
ullathil kettu
Brahmachariyum othinaan
Some people
in the form of protectotrs
Would daily
punish the truth
Hearing the words
of Shukra in his heart
The Brahmachari told
മൂന്നടി മണ്ണുമാത്രമാണന്റെ
കാമിതം വാക്കു തന്നാലും
സർവ്വവും ശങ്കരാർപ്പിതമെന്നു
ചിന്തിച്ചാൻ ശീ മഹാബലി
ചൊല്ലിനാൻ മുന്നിൽ നില്ക്കും
വാമന രൂപത്തോടായി സമ്മതം.
Moonaadi Mannu maathram aanu yende
Kamitham , Vaakku Thannalum
Sarvavum Sankara arpitham yennu
Chinthichaam Sri Maha Bali
Chollinaan munnil nilkkum
Vamana roopathodaai sammatham
My desire is only three feet earth
Please give word
Sri Maha bali thought,
Everything is given by Lord Sankara
He told to the boy who ,
Was standing in form of dwarf, “I agree”
വാക്കുകിട്ടിയ നേരം വാമനൻ
മാനം മുട്ടെ വളർന്നതും
രണ്ടടിയാലളന്നു ലോകേശൻ
ഭൂമി പാതാള സ്വർഗ്ഗങ്ങൾ
Vaakku kittiya
neram vamanan
Manam
mutte valarnnathum
Randadi
aal alannu lokesan
Bhoomi patala
swargangal
When he
got the positive answer
He
grew tall touching the sky
And
by two steps the lord
of the world
Measured earth , heaven and underworld
ഭക്തചിത്തമളക്കും നോട്ടത്താൽ
ഭക്തവൽസലൻ ചൊല്ലിനാൻ
തന്ന വാക്കു നീ പാലിക്ക ഭവാൻ
ഖിന്നത വിട്ടുണർന്നാലും.
Baktha chitham alakkum nottathaal
Baktha vathsalan chollinaan
Thanna vaakku nee palikka bhavan
Khinnatha vittu unarnaalum
With a look that measures the devotee’s mind
The darling of devotees told
Sir, please follow the word given by you
Please wake up from depression
എന്നതു കേട്ടു ശുദ്ധനാം ബലി
അശ്രു ബിന്ദുക്കൾ തൂകിനാൻ
രണ്ടുകണ്ണുമടച്ചു കൈകൂപ്പി
മുന്നിൽ താഴും ശിരസ്സോടെ
വിശ്വരക്ഷകൻ വിഷ്ണു തൻ രൂപം
ഉള്ളത്തിൽ കണ്ടങ്ങർത്ഥിച്ചാൻ
Yennathu
kettu shudhanaam Bali
Aasru
bindhukkal thookinaan
Randu
kannum adachu kai koopi
Munnil
thaazhum sirassode
Viswa
rakshakan Vishnu than roopam
Ullathil
kandu arthichaan
Hearing
that the Bali the
pure one
Shed drops of
tears
With both
eyes shut, with hands in salutation
With bent
head to his front
He saw
the
form of Vishnu , the saviour of the world
In his
mind and made
this request
ശോകനാശനേ വെച്ചാലും ഭവാൻ
ചേവടി മമ മൂർദ്ധാവിൽ
മുമ്പിൽ കുമ്പിട്ട ഭക്തി ശൃംഗത്തിൽ
വിഷ്ണു തൻ പാദമൂന്നിനാൻ
Soka nasana vechaalum
Bhavaan
Chevadi
mama moordhaavil
Mumbil
kumbitta Bakthi sringathll
Vishnu
than padham oonninaan
Oh destroyer
of sorrow , please keep
Your feet
on my head
And on
the head of the evotee who bent
Lord Vishnu placed his feet
മൂന്നടികൊണ്ടു മന്നവൻ നേടി
ത്രയക്ഷരീയാം സുതലവും.
Moonnadi kondu mannavan nedi
Thrayakshareeyam suthalvum
With three steps , the king got
All good places mentioned by three letters
ആറടിയുള്ള ജന്മത്തിൽ ഹരേ
മുന്നടികൊണ്ട് സായുജ്യം
കൈവരിച്ചൊരാ പുണ്യജൻമത്തിന്
പാദവുമിതാ വന്ദിപ്പൂ.
Aaradiyulla janmathil hare
Moonadi kondu sayujyam
Kai varichoruraa punya janmathin
Padhavum idhaa vandhippu
Oh Lord Vishnu , in this life of six feet
To the one blessed birth who got
Salvation just by three feet
I am saluting his feet
കർമ്മ, ബന്ധ, കടങ്ങൾ പൊട്ടിച്ചു
സദ്ഗതി വന്നു ചേരുവാൻ
നിൻ പാദം ഒന്നുമെൻ ശിരസ്സിലും
വെക്കണേ ഹരി ഗോവിന്ദ (ഗോവിന്ദ.....)
Karma , bandha kadangal pottichu
Sad gathi vannu cheruvaan
Nin paadam onnu , yen sirassilum
Vaikkane Hari Govinda (Govinda)
To break karma , attachments and debts
And to get salvation
You please keep , one feet on my head
Oh Hari , Oh Govinda
No comments:
Post a Comment