Ganesa Sthuthi (Malayalam )
Translated
by
P.R.Ramachander
ക്ഷിപ്രപ്രസാദി ഭഗവാൻ ഗണനായകോ മേ,
വിഘ്നങ്ങൾ തീർത്തു വിളയാടുക സർവ്വകാലം
സർവ്വത്രകാരിണി സരസ്വതിദേവി വന്നെൻ
നാവിൽ
കളിക്ക കുമുദേഷു നിലാവു പോലെ
Kshipra
prasadhi bhagawaan Gana nayako
May
Vighnangal theerthu
vilayaaduka sarva kaalam
SArvathra karini saraswathi devi
vannen
Naavil
kalikka kumudheshu nilavu poale\
MyLord
Gord Ganesa who is easily pleased
Please
put an end to road blocks and
always play
Oh
Goddess Saraswathi who does
everywhere ,please come
And
play on my toungue like , moon on the
lotus flower
കരങ്ങളഞ്ചുളള ഗണേശ്വരന്നു ഞാൻ
കരിമ്പു തേൻ ശർക്കര നല്ല കാദളം
കൊടുത്തിരപ്പൻ പലപോതുമാദരാൽ
മനകരുത്തിനു തുണയ്ക്കസന്തതം.
Karangal anjulla ganeswarannu Jnaan
Karimbu then, sarkara , nalla kaadalam
Koduthirippan pala pothum aadaraal
Mana karuthinnu thunaykka santhatham
To God Ganesa who has five hands, I would
Give sugarcane , honey , ., sugar , good banana fruit
During many times due to respect
Please always help me to strength of mind
തുമ്പിക്കൈയ്യിലമർന്ന പൊൻ കലശവും
മറ്റുള്ളകൈപത്തിലും നാരങ്ങാ ഗദയും
കരിമ്പു ,ധനുഷം, ശൂലം തഥാ ചക്രവും
പിന്നെ പങ്കജമൊട്ടു പാശമുടനെ
നീലോൽപ്പലം നെല്ലുമായ് കൊമ്പും
കൊണ്ടരുളും
വിനായകനെനിക്കേറ്റം തുണച്ചീടണം
THumbikayyil amarnna
pon kalasavum
Mathulla kai
pathilum Naraangaa Gadhayum
Karimbu , Danusham, soolam THadhaa
Chakravum
Pinne Pankajam
ottu pasamudane
Neelolpalam nellumai
kombum
Kondarulum Vinayakan
yenikketham thunachidenam
The
golden pot sitting on the
trunk
And
the citrus mace in other ten hands
Sugarcane , Bow , spear
and also the wheel,
And
besides lotus flower with lot of affection
And tusk
with blue lotus and paddy
The
Lord Ganesa who has all this should
help me
greatly
തുമ്പയിൽ കുടി കൊള്ളൂമെൻ ഗണപതേ നിൻ പാദ പങ്കേരുഹം
കുമ്പിട്ടീടുമെനിക്ക് സംപ്രതി ഗുണം സമ്പൂർണമാക്കിടുവാൻ.
കൊമ്പും തുമ്പിയും അമ്പിളികലയുമുള്ളോൻ പോറ്റി സംപ്രീതനായ്
തുമ്പിക്കയ്യുമുയർത്തി മുൻപിൽ വിളയാടീടെന്റെ കുംഭോദര .
THumbayil kudi kollum yen Ganapathe, nin pada pangeruham
Kumbiteedum yenikku samprathi gunam sampoornamaakeeduvaan
Kombum thumbiyum ambili kalayum ullon potri, sampreethanaayi
Thumbikkayyum uyarthi munbil vilayaadiden yende Kumbodharaa
Oh Ganapathi who lives in THumba (leucas ) plant, your lotus like feet
Shoud be saluted by me so that my nature of satisfaction is complete\
Hail one with tusk , trunk and moon;s crescent , Oh Lord with big paunch
With satisfaction lift your trunk and play before me
കുംഭം പോലൊരു കുമ്പയും കരമതിൽ കൊമ്പമ്പിളിത്തെല്ലുമ -
തുമ്പപ്പൂവുമണിഞ്ഞ നിൻ പദയുഗം കുമ്പിട്ടിരക്കുന്നു ഞാൻ
വമ്പിച്ചീടിന വിഘ്നമൻപോട് കളഞ്ഞെൻ തമ്പുരാനെ ന്നുമേ
സമ്പത്തേകുക
കുംഭീ രാജമുഖനെ രംഭാ വിഹാരാലായ
.
Kumbam poal oru
kumbayum, karam athil kombambili thellume
Thumba poovem aninja nin padha
yugam kumbittirikkunnu jnaan
Vambicheedunna vighnam anbodu karanjen
thamburaane , yennume
Sambaathekuka, Kumbee Raja
Mukhane , Rambaa vihaaralaya
You have a pot like belly and with the crescent
of moon in the hand
And I am saluting your twin feet wearing the thmba flower
Oh Please destoy the very large impediments and always
Grant me wealth, Oh Lord with elephant face who lives in very pretty home.
No comments:
Post a Comment