Guruvayurappande Thiru Amruthethu (Malalayalam Bhajan)
Translated by
P.R.Ramachander
(A lady makes offering of meals to Guruvayurappan .Since
he is not taking it she gets upset .This
is described in this Bhajan)
ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിന്
ഉരുളി നിറച്ചും പാല്ച്ചോറു വച്ചു..
കദളിപ്പഴംവച്ചു പഞ്ചാര നേദിച്ചു
തുളസിപ്പൂവിട്ടു ഞാന്‍ പൂജിച്ചു..
ഉരുളി നിറച്ചും പാല്ച്ചോറു വച്ചു..
കദളിപ്പഴംവച്ചു പഞ്ചാര നേദിച്ചു
തുളസിപ്പൂവിട്ടു ഞാന്‍ പൂജിച്ചു..
Guruvayrappande
thiruamruthethinnu ,
Uruli nirachum
paalu choru vechu
Kadali pazham vechu, Panchasare nedichu,
Thulasi poovittu
jnan poojichu
For the divine nectar
like lunch of Guruvayurappa,
I kept a vessel full
of milk and rice,
I kept kadali
banana, I offered him sugar,
I worshipped by putting flower of thulasi
I worshipped by putting flower of thulasi
ഭഗവാനിതെന്തേ
കഴിക്കാത്തൂ..
ഒരുപഴം പോലും എടുക്കാത്തൂ..
പുത്തരിവേവാഞ്ഞോ മധുരം പോരാഞ്ഞോ..
അച്ഛന്റെ കൈകൊണ്ട് നേദിക്കാഞ്ഞോ..
ഉരുളയുരുട്ടിത്തരാഞ്ഞിട്ടോ..
മടിയിലിരുത്തിത്തരാഞ്ഞിട്ടോ..
പൂജപിഴച്ചിട്ടോ മന്ത്രം പിഴച്ചിട്ടോ..
പൂജാരിയായി ഞാന്‍ വന്നിട്ടോ..
ഒരുപഴം പോലും എടുക്കാത്തൂ..
പുത്തരിവേവാഞ്ഞോ മധുരം പോരാഞ്ഞോ..
അച്ഛന്റെ കൈകൊണ്ട് നേദിക്കാഞ്ഞോ..
ഉരുളയുരുട്ടിത്തരാഞ്ഞിട്ടോ..
മടിയിലിരുത്തിത്തരാഞ്ഞിട്ടോ..
പൂജപിഴച്ചിട്ടോ മന്ത്രം പിഴച്ചിട്ടോ..
പൂജാരിയായി ഞാന്‍ വന്നിട്ടോ..
Bhagavan ithu yenthe
kazikathu,
Oru pazham polum yedukathu,
Puthari vevanjo ,
Madhuram poranjo,
Achande kai kondu nedikkanjo,
Urula urutti tharanjtto,
Madiyil iruthi tharanjitto,
Pooja pizhacitto, manthram pizhachitto,
Poojariyai jnan vannitto
Whydid God not
take it,
Why did he not take atleast a fruit,
Was it because rice was
not properly cooked,
Was it because of
sweetness,
Was it because I did not make balls and feed him,
Was it because I
did not make him sit on my lap and fed him,
Was it because I
came as a priest
ഒരുവറ്റുമുണ്ണാതിരുന്നാലെ
തിരുവയറയ്യോ വിശക്കൂലേ..
പൊന്നുണ്ണിക്കൈ കൊണ്ട് ഉരുളയുരുട്ടി നീ
ഉണ്ണുന്നതൊന്നുഞാന്‍ കണ്ടോട്ടെ..
കണ്ടോട്ടെ ..
കണ്ടോട്ടെ..!!
തിരുവയറയ്യോ വിശക്കൂലേ..
പൊന്നുണ്ണിക്കൈ കൊണ്ട് ഉരുളയുരുട്ടി നീ
ഉണ്ണുന്നതൊന്നുഞാന്‍ കണ്ടോട്ടെ..
കണ്ടോട്ടെ ..
കണ്ടോട്ടെ..!!
Oru vaththum
unnathirunnale,
Thiru vayiru ayyo
visakkole,
Ponnunni kai kondu
urulayurutti nee,
Unnunnathu jnan
onnu kandotte
Kandotte
Kandotte
If you do not eat
atleast a grain,
Would not the divine stomach become hungry,
With your golden baby
hands you please make balls,
And eat ,and let me watch it,
Watch it,
Watch it
No comments:
Post a Comment