Friday, August 30, 2024

ഗീതാസാരം Gita Saram

ഗീതാസാരം

Gita  Saram

Essence  of Gita

 

By

ഒരു അന്തേവാസി Oru   Anthevasi

One inmate

 

Translated  by

P.R.Ramachander

 

 


ചേലിൽ ശ്രീ മൗലിയിൽ പീലിചാർത്തി

കോലുന്ന നെറ്റിയിൽ ഗോപിചാർത്തി

ചെന്താമരയിതൾ കണ്ണിനേറ്റം

ചന്തം കലർത്തും മഷിയെഴുതി

 

Chelil  Sri  Maliyil  Peeli Chaarthi

Kolunna  nethriyil  Gopi  Chaarthi

Chenthamara  ithal   kanninnu  yetham

Chandam  Kalarthum  Mashi  yezhuthi

 

Wearing peacock   feather on his prettily

Wearing sandal paste  on his  pretty forehead

Wearing eye shadow to the lotus feather  eyes

Which   will make   it further pretty

 

ഉൾപ്പൂവിനാനന്ദമേകി വാഴും

എള്‍പ്പുവിനൊത്തൊരു നാസീയേന്തി

തൊണ്ടിപ്പഴത്തിനു നാണമേകും

ചുണ്ടിന്റെ മാധുര്യം എങ്ങും വീശി

 

Ul ppovinnu  aanandam yeki vaazhum

Yel poovinothoru  naasiyenthi

THonda pazhathinnu  nanam yekum

Chundinde  Maadhuryam yengum veesi

 

Carrying  a nose  hich is similar  to gingelly flower

Which  will make   flower  like heart  more happy

Fanning  the  sweetness  of the  lips

which makes red fruit  ashamed

 

കർണ്ണങ്ങളിലുള്ള കുണ്ഡലങ്ങൾ

ഗണ്ഡതലങ്ങളിൽ മിന്നലാർന്നും

ഹാരാദിയാഭരണങ്ങളേന്തി

മാറിന്നുശോഭയിരട്ടിയാക്കി

 

Karnangalil ulla   kundalangal

Ganda  thalangalil  ninnal aarnnum

Haaraadhi     aabharanangal  yenthi

Maarinnu    shobha   irattiyaakki

 

The ear globes  on  ears

Which makes    the  sides  of neck shine

Carrying  ornaments like   necklaces

The shine   to the chest   is doubled

 

ചമ്മട്ടിക്കോലു വലത്തു കൈയില്‍

ചെമ്മേ കടിഞ്ഞാൺ ഇടത്തുകൈയിൽ

മഞ്ഞപട്ടങ്ങു ഞൊറിഞ്ഞുടുത്ത്

ശിഞ്ജിത നാദത്തിൽ നിന്നു കൃഷ്ണൻ

 

Chammatti  kolu  valathu  kayyil

Chemme  kadinjan  idathu  kayyil

Manja pattangu   jerinju  uduthu

Sinjitha  naadhathil  ninnu  Krishnan

 

Carrying   the whip   in his  right hand

And holding well  the  bridle  in his left hand

Tying  the yellow silk  tucking well

And  Krishna  stool well in ringing  sound  of bell

 

തേരിൽ വികാരമിയന്നിരുന്ന

വീരനാം അർജ്ജുനൻ ഏവമോതി

ഭക്തപ്രിയാ കരുണാംബുരേശ

വക്തവ്യ മല്ലാത്ത വൈഭവമേ

 

Theril  vikaramaayirunna

Veeranaam  Arjunan   evam othi

Baktha priyaa  , Karnamburesa

Vakthavya allatha  vaibhavme

 

Sitting  on the chariot with emotion

The valorous   Arjuna  told like this

Oh  dear  one of devotees,Oh god  who is ocean of mercy

Oh  celebration   which has  no specific  time

 

യുദ്ധക്കളത്തിൽ ഒരുങ്ങിനിൽക്കും

ബന്ധുക്കളെയൊന്നു കാട്ടിടേണം

എന്നതുകേട്ടുടൻ കൃഷ്ണനപ്പോൾ

മുന്നോട്ടു തേരിനെ നീക്കി നിർത്തി

 

Yudha kalathil  orungi  nillkum

Bandhukkale  onnu  kaattidenam

Yennathu   kettu udam  Krishnan appol

Munnottu  therine

 

Wanted  to see  his  relatives

Who stand  ready  in  battle field

And as soon  as Krishna  heard it

He  took forward the charriot

 

അയ്യോ ഭഗവാനേ എന്റെ കൃഷ്ണാ

വയ്യ ബന്ധുക്കളെ കൊല്ലുവാനോ

ബന്ധുക്കളെക്കൊന്നു രാജ്യമാളു -

ന്നെന്തിനു സൗഖ്യമിയന്നിടാനോ

 

Ayyo  , Bhagawane  , yende  Krishnaa

Vayya  Bandhukkale   kolluvaano

Bandhukkale konnnu  rajyam  aalunnathu

Yenthinnu Saukhyamaai irunnidaano

 

Ho, Oh God  , My  Krishna

Not possible   for  me  to kill the relatives

To Kill  relatives and rule   the country

What for, Is  it the remain with pleasure

 

ഏവം കഥിച്ചു ധനഞ്ജയനും

ഭാവം പകർന്നതു കണ്ടനേരം

ഭാവജ്ഞനാം ഭഗവാൻ മുകുന്ദൻ

ഈ വണ്ണ മോതിനാന്‍ സാവധാനം

 

Evam Kadhichu  Dhanamjayanum

BHavam  pakarnnathu  kanda neram

BHavajanaam bhagawan Mukundan

EEvannam othinaan saavadhanam

 

After    saying like  this  , seeing that,

Emotions   have changed   to Dhananjaya

The God  Mukunda  who was  expert on emotions

Told  lke   this  in a  very  slow manner

 

ഇല്ലാത്തതുണ്ടാകയില്ലയല്ലോ

ഇല്ലാതെപോകയിലുള്ളതൊന്നും

ദേഹിക്ക്‌ നാശമുണ്ടാകയില്ല

ദേഹം നശിച്ചിടും എന്നെന്നാലും

 

Illathathu   undaakayillallo

Illathe   pokayilla  ulla thonnum

DEhikku   naaasam  undaakayilla

DEham  nasichidum  yennalum

 

What  is not there will never  come there

All those   which are there  will not  vanish

Even after   the  body  dies ,

The person   will not get destroyed

 

ആരെയും ആത്മാവു കൊല്ലുകില്ല

ആരാലും കൊല്ലപ്പെടുകയില്ല

വസ്‌ത്രം പഴയതുപേക്ഷിച്ചിട്ടു

പുത്തൻ ധരിപ്പതു പോലെയത്രെ

AAreyum  aathmaavu  kollukilla

Aaraalum kolla  pedukayilla

Vasthram pazhayathu  upekshichittu

Puthan darichathu  poale  athre

 

No one   would be killed  by the soul,

Nor it can be  killed  by some one

It is like  leaving the old cloths out

Our  wearing  new cloths

 

ജീർണ്ണിച്ച ദേഹം ത്യജിച്ചു ദേഹി

പൂർണ്ണം ധരിക്കുന്നു വേറെ ദേഹം

ആത്മാവെ അഗ്നി ദഹിപ്പിക്കില്ല

ആത്മാവലിഞ്ഞു പോകുന്നതല്ല

 

Jeernicha   deham  thyajichu   dehi

Poornam  darikkunnu  vere deham

AAthmaave aghni  dahippikkilla

AAthmaavu   alinju   pokunnathalla

 

The individual throws out  the body which has worn out

Completely   and   wears a new  body

The soul  cannot  be burned  by fire

The soul   will  get  dissolved

 

ആത്മാജനിച്ചു മരിക്കുമെന്നാ-

ണാത്മാവിൽ നീ കരുതുന്നതെങ്കിൽ

തിണ്ണം ജനിച്ചവൻ ചാകുമെന്നും

തിണ്ണം മരിച്ചവൻ ജാതനെന്നും

 

AAthmaa  janichu  marikkum yennanu

Nee  karuthannathu  yengil

THinnam janichavan  chaakum yennum

THinnam marichavan   jaathan yennum

 

If Yiou believe  that

The soul will be born to die

It is definite   that those who are  born will die

It is definite that  the dead  one will be born again

 

നന്നായറിഞ്ഞു നീ ദുഃഖിയാതെ

നന്നായ് സ്വധർമ്മം അറിഞ്ഞു ചെയ്ക

സംശയമൊന്നിനും വെച്ചിടാതെ

സംശയം കൂടാതെ ചെയ്കയെല്ലാം

 

Nannayi  arinju  nee  dukhiyaathe

Nannayi  swadharmam   arinju  cheika

Samsayam   onninnum  vechidaathe

SAmsayam  koodaathe   cheika  yellam

 

Knowing  well , do not  be sad

Knowing well , do your dharma

Without keeping any doubt on anything

Without keeping any doubt  do everything

 

കർമ്മം ചെയ്യാനാധികാരി നീയാ

കർമ്മഫലം അതിൽ ഒാര്‍ത്തിടൊല്ല

കർമ്മഫലത്തിനു ഹേതുവായോ

കർമ്മം ചെയ്യാതെയോ വാണിടൊല്ല

 

Karmam cheyaan adhikari  neeyaa

Karma  phalam athil  oarthidolle

Karma phalathinnu hethuvaayo

Karmam  cheyyatheyo  vaaneedolle

 

For doing action , you are  the boss

Do not think   the result  of action is  there

Depending  on the result  of action

Do not  live  without  doing action

 

പുണ്യപാപങ്ങളുപേക്ഷിച്ചിട്ടു്

തുല്യ ബുദ്ധിയോടെ വാണിടേണം

പത്തിന്ദ്രിയങ്ങളും കിഴടക്കി

ഒത്ത മനസ്സുമേകാഗ്രമാക്കി

 

Punya  paapagal   upekshichittu

THulya budhiyode  vaaneedenam

Pathu  indriyangalum keezhadakki

Otha   manassum  yegramaakki

 

Without  bothering about  sins and blessings

You have to live with equal brain

After  conquering  ten sense  organs

With  your mind   completely  concentrated

 

കർമ്മഫലങ്ങളിൽ മോഹിയാതെ

കർമ്മങ്ങൾ ചെയ്ക ഈശാർപ്പണമായ്

ഇങ്ങനെ ഓരോരോ തത്വമോതി

ഭംഗിയിൽ പാർത്ഥനെ ബുദ്ധനാക്കി

 

Karma  phalangalilmohiyaathe

Karmangal  easwara   arpanamai

Ingane  ororo  thathwam othi

Bangiyil  Parthane   budhanaakki

 

Without  getting attached to result  of actions

Dedicating  all action  to Gods

Like this telling   several  truths  like this

He  made  Arjuna  a wise  person

 

വിശ്വാസം കൂട്ടുവാൻ ദേവദേവൻ

വിശ്വരൂപം കാട്ടി നിന്നുതേരിൽ

എല്ലാത്തിലുമെല്ലാം ഞാനാണെന്നും

എല്ലാമെന്നില്‍ എന്നും കണ്ടിടേണം

 

Viswasam  koottuvaan  deva  devan

Viswa roopam kaatti ninnu  theril

Yellathilum yellam  jnan  aanennum

Yellam    yennil  yennum  kandidenam

 

 

For increasing  his   belief  in him, the god of gods

Showed him his mega  form  and stood in the chariot

You have to understand  that in everything, I am there

And you have to see  Everything in myself

 

നൂലിൽ മണികൾ പോലെന്നിലെല്ലാം

ചേലിൽ കോർത്തുള്ളതാണോർത്തിടേണം

സാക്ഷാത് പരാമാർത്ഥ തത്വമേവം

പാർത്ഥൻ ഭഗവാങ്കൽ നിന്നറിഞ്ഞു

 

Noolil  manikal   poale   yennil yellam

Chelil  korthu  ullathanu , oarthidenam

Sakshaath  paramartha  thathwam evam

Parthan  bhagawangal  ninnu  arinju

 

Like  beads  on thread everything is prettily

Sewed , please   remember  this

Like this   the  true philosophy   ,

Was understood by Arjuna   from the god

 

ഏറ്റമുണർവോടെ ഭാരതൻ താൻ

ഏറ്റു സ്വധർമ്മം നടത്തികൊണ്ടാന്‍

ദുര്യോധനാദി ശത്രുക്കളെയും

നിഗ്രഹം  ചെയ്തു ജയിച്ചുകൊണ്ടാന്‍

 

Yetham unarvode  bharathan thaan

Yethu swadharmam nadathi kondaan

Duryodhanaaddi  sathrukkaleyum

Nigraham cheithu  jayichu  kondaan

 

Wth this feeling   Arjuna, also

Understood   and carried  out his dharma

He  killed   all  enemies  like

Duryodhana and others   and got victory

 

ഒന്നു ശ്രമം ചെയ്തനേരം ദൈവം

നന്നായ് സഹായിച്ചു പൂർണ്ണനാക്കി

എങ്ങു യോഗേശ്വരൻ കൃഷ്ണനുണ്ടോ

എങ്ങു ധനുർദ്ധരന്‍ പാർത്ഥനുണ്ടോ

 

Onnu   sramam   cheitha  neram  deivam

Nannayi sahayichu  poornan aakki

Yengu  yogeswaran  Krishnan undo

Yengu  dhanurdharan  Paarthanundo

 

At the   time  when you put  the effort

God  helped him  and made  him complete

Where Krishna   the god  of Yogas  is there

Where   Arjuna   the great  expert on bow   and arrow is there

 

അങ്ങു വിജയശ്രീ  മംഗളങ്ങൾ

തങ്ങുന്നീ മന്ത്രം ജപിച്ചുകൊൾവിൻ

ശ്രീ മദ് ഭഗവാന്റെ ഗീത വേഗം

ലേശം വിടാതെ പഠിച്ചു കൊൾവിൻ

 

Angu  vijaya   sree  mangalangal

Thangunnu , yee  manthram  japichu  kolvin

Sri BHagawande  Gita vegam

Lesam   vidaathe  padichu  kolvin

 

There  victory, prosperity   and all that is good

Remains, Please  chant  this manthra

Speedily  please learn  , Gita of God

Without  leaving   even a bit

 

ഗീത പഠിക്കുന്ന വീട്ടിലെല്ലാം

ശ്രീദേവി വന്നു വിളങ്ങിക്കാണാം

ഗീതാ പാഠം ചൊല്ലി കേട്ടുവെന്നാൽ

ബോധമുണ്ടായിടും വൃക്ഷങ്ങൾക്കും

 

Gita  padikkunna  veettil  yellam

Sree  devi vannu   vilangi  kaanaam

Gita  padam cholli   kettu  venal

Bodham  undaayidum   vrikshangalkkum

 

In all the  homes   where  Gita is read

You can see  goddess  of prosperity  shining

If   we hear Gita  when   some one tells it

Conciousness will  arise  even for trees

 

 

സർവ്വചരാചരങ്ങൾക്കതിനായ്

സർവത്ര മംഗളം വന്നിടട്ടെ ...

 

SArva  chara acharangallku  athinai

Sarvathra  mangalam vannidatte

 

Let for all being  which move or  which are stable,

Let  auspiciousness   come  every where

ജയാ കൃഷ്ണാ ഹരേ ജയാ മാരുതേശ! Jaya Krishnaa , Hare ,jayaa Maruthesa

 ജയാ കൃഷ്ണാ ഹരേ ജയാ മാരുതേശ!

Jaya  Krishnaa , Hare  ,jayaa  Maruthesa

Hail  Krishna, Hari , Hail  Guruvayurappa

 

Translated by

P.R.Ramachander

 



ഉണ്ണിയായ് വന്നല്ലോ ലോകൈകപാലകൻ

കണിയാവും തുണയാവും കണ്ണനുണ്ണി

കാരാഗൃഹത്തിൽ പിറന്ന യദുരത്നം

എൻമനോമന്ദിരേ ബന്ധനസ്ഥൻ

 

Unniyai  vannallo  , lokaika palakan

Kaniyaavum  , thunayaavum Kannan unni

Karagragrahathil piranna  yadhu rathnam

Yen mano mandhire  Bandhanasthan

 

The one  who  looks  after all worlds  has come as a baby

The baby Krishna  will  become first  sight and also companion

The gem of  Yadhu clanWho was born inprison

He is tied up in the temple  of my mind

 

എവിടെയിരുന്നാലും ഒപ്പമുണ്ടാവണം

ഇടറുമ്പോൾ കൈതന്നു കാത്തിടേണം

ഓടിക്കളിക്കേണം കുഞ്ഞിച്ചിലമ്പാട്ടി

ഓരോരോ കാടുകൾ കാട്ടിടേണം

 

Yevide  irunnalum  oppam  undaavanam

Idarumbol  kai thannu kaathidenam

Odi  kalikkenam, kunji chilambu  aatti

Ororo kaadukal kaattidenam

 

Wheerever  we are  , he should be with us

When we  slip , he should give his hand and protect us

He should play  run and catch, shaking  his baby  anklets

He  should shows   different different  forests

 

ഞാൻ കോർത്തുവച്ചൊരു മാലയണിഞ്ഞിട്ട്

ചേലിൽ ചിരിയൊന്നു തൂകിടേണം

എൻ്റെ ഗാനങ്ങളും കേട്ടു തലയാട്ടി

ഉല്ലാസനൃത്തവും ചെയ്തിടേണം

 

Jnan  korthu  vechoru  Mala  aninjittu

Chelil  chiriyonnu   thookidenam

Yende  ganangalum  kettu  thalayaatti

Ullasa  nruthavum   cheithidenam

 

Wearing the   garland  that I have  made

You should  break  in to a pretty  smile

Hearing my  songs  , you  should shakeyour head

You should  dance  with enthusiasm

 

കാലേ കലക്കി തെളിനീരിലിട്ടൊരു

നറുവെണ്ണ നന്നായ് ഭുജിച്ചിടേണം

ഞാനുണ്ടു പാലിക്കാൻ ഖേദിക്കവേണ്ടെന്നു

കാതിൽ വന്നൊന്നു മൊഴിഞ്ഞിടേണം

 

Kaale  kalakki theli neeril ittoru

Naru venna  nannayi  bhujichidenam

Jnan undu  paalikkan Khedikka  vendennu

Kaathil  vannonnu  mozhinjidenaam

 

After  churning in early morning , then putting in clear matter

I have  the butter  , You should   eat  it well

You should  come near  me and tell in my ear’

I am there   to look after   you

 

നിൻ്റെയീ ചിത്രങ്ങൾ മായാൻ തുടങ്ങിയാൽ

ഏൻ്റെയീ പ്രാണനെടുത്തിടേണം

ആനന്ദസുന്ദരാ സായൂജ്യദായക!

പ്രേമസർവ്വസ്വമേ പാഹി! പാഹി!

 

Ninde  yee  chithrangal  Maayaan  thudangiyaal

Yende yee  pranan   yeduthideenam

Ananda sundaraa, sayujya  dhayaka

Prema  sarvaswame  paahi paahi

 

When these  pictures  start getting  erased

You should  Take   my   soul

Oh joyful beauty, oh  giver of salvation

Oh  universal lover  , Protect  and protect me

 

കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ മാരുതേശ!

 

Krishna  Hare  Jaya  Krishnaa Hare

Jaya Krishnaa Hare  jaya  maaruthesa

 

Oh Krishna, oh Hari ,hail ,Oh Krishna  Oh Hari

Hail Krishna , hari , Hail guruvayurappa

 

Thursday, August 29, 2024

Guruvayurappande amruthethu Malayalam) Eating of necter like food by Guruvayurappa

Guruvayurappande   amruthethu Malayalam)

Eating of necter  like food by Guruvayurappa

 

Translated by

P.R.Ramachander

 



(I have earlier translated a poem  called  Unnu Guruvayurappa (https://stotrarathna.blogspot.com/2020/06/unnu-guruvayurappaa-eat-oh-lord.htm

 

1.Guruvayurappande   THiru amruthethinu

Uruli  nirachum paal  choru vechu

Kadali pazham vechu, panchasara  nivedhichu

Thulasi   poovittu  jnan  Poojichu

 

For the  divine   feast  of Lord  Guruvayurappan

I kept  a bell metal vessel of  rice  mixe with milk

I kept  kadali variety  of Banana, I offered  Sugar

I  offered  thulasi   flower  and worshipped

 

2,Bhagavan yenthe  Kazhikaathu

Oru pazham poalum   Yedukkathu (Twice)

Puthari vevanjo , Madhuram poranjo

Puthari  vevanjo  , madhuram poranjo

Achande  kaikondu  nedhikkanjo

 

Why did   god did  not eat  it

Why  he did not take   at least  one fruit

Is it  due to new rice  not  cooking properly

Is  not because  it is not suffecienntly  sweet

Is it  due to new rice  not  cooking properly

Is  not because  it is not suffecienntly  sweet

Is it because  father  did not offer  to you

 

Urula  urutti  tharajitto

Madiyil iruthi  tharanjitto

Pooja pizhachitto , Manthram pizhanjitto

Poojaariyai  jnaan  vannitto

 

Is it because   I did not  make  it into balls and give you

Is it because  I did  not make  you sit on my lap

Is it because  worship was wrong, is it  because  Manthra  was wrong

Is it because  I came  as a priest

 

Oru vathum  unnathirunnale

THiru vayiru ayyo  Visakoole(2)

Ponnunni kai kndu  Urula  urutti nee

Unnunnathu   jnan  Kandotte

Kandotte, kandotte

 

If you do take even one  rice

Alas your divine  belly will feel hungry

With your golden baby hands you  make  balls

And eat  , let me see

Let me see, let me see

Vandana slokangal

 വന്ദന ശ്ലോകങ്ങൾ(Sanskrit)

Vandana slokangal

Sanskrit Verses  of  salutation

 

(This was given to me, by my friend Ms Anitha Krishnan.  Later I found  it is recommended  for prayer  by

Many temples of Kerala-Eg Chemmanadu devaswom , kerala, pariyanampatha  temple etc)

 

 


1.  ഗണപതി

 

ശുക്ലാംബരധരം വിഷ്ണും

ശശിവർണ്ണം ചതുർഭുജം

പ്രസന്നവദനം ധ്യായേത്

സർവ്വവിഘ്നോപശാന്തയേ

 

Shuklam baradaram vishnum

Sashi varnam chatur bhujam |

Prasanna vadanam dhyayet

Sarva vignopa santhaye ||

 

Dressed in white you are,
Oh, all pervading one,
And glowing with the colour of moon.
With four arms, you are, the all knowing one
I meditate on your ever-smiling face,
And pray, "Remove all obstacles on my way".

 

2.   ഏകദന്തം മഹാകായം

തപ്ത കാഞ്ചന സന്നിഭം

ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം

 

Eka Dantham  Maha Kayam

THaptha  kanchana  snnibham

Lambodharam, Visalaksham

Vandheham Gana  Nayakam

 

With one tusk very  big body,

Shining  like  molten gold

With a huge  belly, broad  eyes

I salute  the chief  of Ganas

 

3. ഗുരു    

                                        

 ഓം ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ

ഗുരുര്‍ദേവോ മഹേശ്വരഃ

ഗുരുസാക്ഷാത് പരം ബ്രഹ്മാ

തസ്‌മൈ ശ്രീ ഗുരവേ നമഃ

 

Guru brahma gurur vishnu hu

Guru devo mahashwaraha |

Guru sakshat parabrahma

Tasmai sri Gurave namaha ||

 

Guru is Brahma, Vishnu and the great Maheswara,
Guru is the real Brahman and so I salute the Guru.

 

4. ശ്രീകൃഷ്ണൻ

 

കൃഷ്ണായ വാസുദേവായ

ഹരയേ പരമാത്മനേ

പ്രണത ക്ലേശ നാശായ

ഗോവിന്ദായ നമോ നമ:

 

Krishnaaya  Vaasudevaaya

Haraye  Paramathmane

Pranatha  klesa  nasaya

Govindaya  namo nama

 

Oh Krishna  , oh Vasudeva

Oh Hari, Oh divine soul

Oh Lord who destroys  trouble  of Praying

Oh Govinda  , salutation   and salutation

 

5. ശിവൻ

 

ശിവം ശിവകരം ശാന്തം

ശിവാത്മനം ശിവോത്തമം

ശിവ മാർഗ പ്രണേതാരം

പ്രണതോസ്മി സദാശിവം

 

Shivam shivakaram, shantham,
shivathmanam, Shivothamam,
Shivamarga pranetharam,
pranamai sada shivam.

 

Salutations to the God who is peaceful,
Who lives in peace,
Who creates peace,
Who is peace itself,
Who is the soul of peace,
Who is greatest peace,
And who shows the path of Peace.

 

 

6.  സുബ്രഹ്മണ്യൻ

 

ശക്തിഹസ്തം വിരൂപാക്ഷം

ശിഖിവാഹം ഷഡാനനം

ദാരുണം രിപുരോഗഘ്നം

ഭാവയേ കുക്കുട ധ്വജം.

 

Sakthi Hastham  , viroopaksham

Shikhi vaham,shadananam

Dharunam ripu , Rogaghnam

BHavaye Kukkuda  dwajam

 

He holds SAkthi in hand , is diversely eyed

Rides on peacock , has  six  faces

Horror   to the enemied, who destroys  diseases

I  think of one with cock  in his flag

 

7. ശ്രീപാർവ്വതി

 

പാശാങ്കുശാവിക്ഷു ശരാസ ബാണൌ

കരൈർവ്വഹന്തീമരുണാംശുകാഢ്യാം

ഉദ്യത് പതംഗാഭിരുചിം മനോജ്ഞാം

ശ്രീപാർവ്വതീം രത്നചിതാം പ്രണൌമി

 

Pasankusa  Avikshu  sarasa banou

Karair  vahanthim arunam suka  aadyaam

Udhyath   pathanga abhiruchim  mamojnam

Sri  Parvathim    Rathnachitham  Pranoumi

 

Holding  in her hand  rope  and goad and

Bow and arrows  not seen before,holding

Carrying a  red coloured   pretty bird

Having    great interest   in stars  and sun, who is very  pretty

Is Goddess  Parvathi who  shines like gem , To her  my salutations

 

8. ശിവകുടുബം

 

വന്ദേ ഗിരീശം ഗിരിജാസമേതം

കൈലാസ ശൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം

അങ്കേ നിഷണ്ണേന വിനായകേന

സ്കന്ദേന ച അത്യന്ത സുഖായമാനം

 

Vandhe  Gireesam  , Girija  sametham

Kailasa  sailendra guhaa  grahastham

Ankhe  nishannena  vinayakena

Skandhena cha   athyantha  sukhaya maanam

 

Salutation to Lord Shiva , along  with Parvathi

Who live  in a cave in king of mountains  Kailasa,

Along with Vinayaka  whose  one limb is affected

And Skanda with  very great pleasure

 

9. സരസ്വതി

 

സരസ്വതി നമസ്തുഭ്യം

വരദേ കാമരൂപിണീ

വിദ്യാരംഭം കരിഷ്യാമി

സിദ്ധിർ ഭവതുമേ സദാ

 

Saraswathi Namasthubhyam,
varade Kama roopini,
Vidhyarambham karishyami,
sidhir bhavathu me sada.

 

 

My pranams to Goddess Saraswathi,
Who can take any form,
Who is the giver of all boons,
And I start learning now,
With the prayer to her,
To make it very effective

Prayer   to teacher

 

 

10. ഭഗവതി

 

സർവ്വ മംഗല മംഗല്യേ

ശിവേ സർവ്വാർത്ഥ സാധികേ

ശരണ്യേ ത്ര്യംബകേ ഗൗരി

നാരായണി നമോസ്തുതേ

 

Sarva mangala mangalye  shive saravartha sadhike,

Sharanye  tryambike devi  Narayani  namothuthe.

 

My salutations to the goddess Narayani,

Who is the auspiciousness  of all auspiciousness ,

Who is consort of Shiva , Who grants all desires,

Who can be  relied  upon and who is the  trinity of Goddesses.

 

 

11. ഭദ്രകാളി

 

കാളി കാളി മഹാകാളി

ഭദ്രകാളീ നമോസ്തു തേ

കുലം ച കുലധർമ്മം ച

മാം ച പാലയ പാലയ

 

Kali, Kali  , Maha Kali

Bhadra  Kali  namosthuthe

Kulam   cha  kula dharmam cha

Maam cha Palaya  Palaya

 

Oh Kali  , Oh Kali  , oh great Kali

Oh Bhadra  Kali  salutations

Protect  , protect  , my clan,

Dharma  of the clan and myself

 

12. ധന്വന്തരി

 

ധന്വന്തരീമഹം വന്ദേ വിഷ്ണു രൂപം ജനാർദ്ദനം

യസ്യ കാരുണ്യ ഭാവേന രോഗമുക്തോ ഭവേത്ജ്ജനാഃ

 

Danwantharim  Aham vandhe  , vishu roopam  , janardhanam

Yasya  karunya  bhavena   roga  muktho  bhaaveth  jana

 

I am saluting  Dhanwantari who has form of Vishnu who excites men

And who  with  merciful    conduct cures  people  from diseases

 

13. ശ്രീരാമൻ

 

ആപദാപഹർത്താരം ദാതാരം സർവ്വസമ്പദാം

ലോകാഭിരാമം ശ്രീരാമം ഭൂയോ ഭൂയോ നമാമ്യഹം

 

Aapadam apa hartharam dhataram sarva sampadam,
Lokabhi ramam Sri ramam bhooyo bhooyo namamyaham.

My prostrations to that Sri Rama,
Who removes all dangers in life,
Who gives all riches to his devotees,
And who is the darling of all the world.

 

14. ഹനുമാൻ

 

മനോജവം മാരുതതുല്യ വേഗം

ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം

വാതാത്മജം വാനരയൂഥമുഖ്യം

ശ്രീരാമദൂതം ശരണം പ്രപദ്യേ

 

Manojavam marutha thulya vegam,
Jithendriyam budhimatham varishtam,
Vathathmajam vanara yudha mukyam,
Sree rama dhootham sirasa namami.

I bow my head befre,
The emissary of Lord Sri Rama,
Who is faster than mind,
Who is as fast as the wind,
Who has won over his senses,
Who is wisest among the learned,
Who is son of God of wind,
And who is the chief among,
An army of monkeys.

 

15. ദക്ഷിണാ മൂർത്തി

 

നമശ്ശിവായ ശാന്തായ ശുദ്ധായ പരമാത്മനേ

നിർമ്മലായ പ്രസന്നായ(സച്ചിദാനന്ദ രൂപായ) ദക്ഷിണാമൂർത്തയേ നമ:

 

Salutations  to Shiva  who is peaceful  pure  divine soul

He who is spotless  , pleased , has  form of  divine joy , I salute  Dakshinamurthy

 

16. വേട്ടെയ്ക്കൊരു മകൻ

 

ധാരാധര ശ്യാമളാംഗം ചുരികാചാപധാരിണം

കിരാത പവുഷം വന്ദേ പരമാത്മാനമീശ്വരം

 

Dharaadhara  shyamangam    choorikaa  chapa  dharinam

Kiratha   vapusham  , Vandhe  paramathmaanam   easwaram

 

He who has body  of cloud like blackness, He who holds  bow and sword

Has form of hunter, I salute    that divine soul  who is god  shiva

 

17. ശാസ്താവ്

 

ഭൂതനാഥ സദാനന്ദ

സർവ്വഭൂതദയാപര

രക്ഷ രക്ഷ മഹാബാഹോ

ശാസ്ത്രേ തുഭ്യം നമോ നമ:

 

Bhootha nadha   , sadhaananda

Sarva  bhootha  dhayaa  para

Raksha   Raksha  Maha baho

Sasthre   Thubhyam  namo nama

 

Oh  Lord of Bhoothas  who is always happy

He who is merciful  to all beings

Proptect  , protect , oh great  Valorous one

Oh Sastha  I salute   and salute you

 

18. അയ്യപ്പൻ

 

അഖില ഭുവന ദീപം ഭക്തചിത്താബ്ജസൂരം

സുര മുനി ഗണ സേവ്യം തത്ത്വമസ്യാദി ലക്ഷ്യം

ഹരിഹരസുതമീശം താരക ബ്രഹ്മരൂപം

ശബരിഗിരിനിവാസം ഭാവയേത് ഭൂതനാഥം

 

Akhila  BHuvana   Dheepam , Baktha   Chithabhja  suram

Sura muni gana sevyam, THathwam  asyadhi  lakshyam

Hariharasutham  eesam, tharaka Brahma  roopam

SAbari giri nivasam  , Bhavayeth  Bhootha nadham

 

The  light  of the  entire universe, the hero  of  the lotus mind of devotees

He who is served  by devas , saints,, He who  is   the aim of principle  and philosophy

God  who is sun of Hari Hara, He who has  form of Brahmam  who makes  you cross

He who lives  on Sabari mountain, he  who is recognized  as  Lord of Bhoothas

 

19. ശങ്കരനാരായണൻ

ശിവം ശിവകരം ശാന്തം കൃഷ്ണായ വാസുദേവായ

ശിവാത്മാനം ശിവോത്തമം ഹരയേ പരമാത്മനേ

ശിവ മാർഗ്ഗ പ്രണേതാരം പ്രണത ക്ലേശ നാശായ

പ്രണതോസ്മി സദാശിവം ഗോവിന്ദായ നമോ നമഃ

 

Shivam  Shivakaram Santham , Krishnaya  Vasudevaya

Shivathmaanam,  Shivothamam , haraye  paramathmane

Shiva marga  pranetharam Pranatha  klesa  naasaaya

Pranothosmi   Sadhashivam  , Govindaaya  namo nama

 

Salutations to the God who is peaceful,Who lives in peace,Oh  Krishna, Oh Vasudeva
Who is soul pf peace , who is greatest peace,Oh Hari  , oh   divine soul
Who  takes  on road to peace, who destroys  troubles , if prayed to
I  salute  he  who is always in peace, salutations  and  salutation to Govinda

 

 20. നരസിംഹമൂർത്തി

ഉഗ്രം വീരം മഹാവിഷ്ണും

ജ്വലന്തം സർവ്വതോമുഖം

നൃസിംഹം ഭീഷണം ഭദ്രം

മൃത്യുമൃത്യും നമാമ്യഹം

 

Ugra veeram- Angushtaabhyaam nama

Maha Vishnum-Tharjaneeyaabhyaam nama

Jwalantham   sarvatho mukham-Madhyamaabhyam nama

Nrusimham   bheeshanam anamiikabhyaam nama

Bhadram mruthyum  Mruthyum –Kanishtikaabhyaam nama

Namamyaham-  Kara thala  kara  prushtaabhyaam  nama

 

Say “Ferociously  valorous hero ”   and touch chest  with thumb

Say “ Great Vishnu” and touch chest   with pointer finger

Say “all faces   are  burning  “ and touch chest with middle finger

Say  “Ferocious  man lion” and touch   chest  with ring finger

Say “Safe death   death” and touch the chest   with little finger

 

 

 

ഓം നമഃശീവായ

 

ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം

ശിവ മാര്‍ഗ്ഗപ്രണേതാരം  പ്രണതോസ്മി സദാശിവം

 

Shivam shivakaram, shantham shivathmanam, Shivothamam,
Shivamarga pranetharam, pranamai sada shivam.

Salutations to the ever peaceful Lord Sada Shiva,
Who is the abode of peace,
Who makes peace,
Who is peaceful,
Who is the soul of peace,
Who is the acme of peace,
And who shows the path of Shiva.

 

വന്ദേ ശംഭുമുമാപതിം സുരഗുരും  വന്ദേ ജഗല്‍ക്കാരണം

വന്ദേ പന്നഗഭൂഷണം  മൃഗധരം വന്ദേ പശൂനാംപതിം

വന്ദേ സൂര്യ ശശാങ്കവഹ്നിനയനം വന്ദേ മുകുന്ദ പ്രിയം

വന്ദേ ഭക്തജനാശ്രയം ച വരദം  വന്ദേ ശിവം ശങ്കരം

 

Vandhe Sambumumapathimh suragurum
Vandhe Jagathkaaranam
Vandhe PanaBhooshanam mruhadharam
Vandhe Pasoonaam pathim
Vandhe Soorya Shasaankavahninayanam
Vandhe Mukundhapriyam
Vandhe Baktha Janasrayamsvratham
Vandhe Shivam Sankaram


Salutations to Shambu, consort of Uma and teacher of devas,
Salutations to the cause of the world,
Salutations to him who wears serpent as ornament 
Salutations to him, who holds a deer,
Salutations to the Lord of all beings,
Salutations to him, who has sun, moon and fire as eyes.
Salutations to him, who likes Lord Vishnu,
Salutations to him, who provides succour to his devotees,
Salutations to Shiva and Shankara

 

അന്യഥാ ശരണം നാസ്തി ത്വമേവ ശരണം മമ

തസ്മാത്  കാരുണ്യ ഭാവേന  രക്ഷ രക്ഷ മഹേശ്വര.

 

Anyadha Saranam Nasthi , thwameva  Saranam mama

Thasmadh  karnuya bhavena Raksha , Raksha Maheswara

 

I d not have any protection about you, you only are my protection

And so please in a merciful mod, Oh Great God   Protect, protect me