ഉണ്ണൂ
ഗുരുവായൂരപ്പാ
Unnu Guruvayurappaa
Eat
oh lord guruvayurappa
Translated by
P.R.Ramachander
(This
is one of prayers which was often sung by my co brother Sri.PVV Raghavan ,.This is about the
story of priests son making
Guruvayurappan eat the neivedhyam. He will be singing this
prayer with tears in his eyes. I thought
I had lost this song forever .But
one his sons , Sri PV Viswanathan had recorded this song .Another son Venkateswara
Iyer sent me draft from his memory with lots of gaps. I asked some
guruvayurappa bakthas whether
they have heard about it .I have reconstructed
and translated this great prayer.I have also typed it out in
Malayalam-first time in life ..Lot of
errors are bound to bethere.They are
mine .Pardon me for them.
I
am dedicating this postto my co brother late Sri PVV Raghavan , of Puthucode)
ഓം
നമ ഭഗവതേ വാസുദേവായ നമ
ഓം
നമ ഭഗവതേ നാരായണായ
നമ
Om namo bhagawathe Vasudevaya nama
Om namo bhagawathe
Narayanaya nama
Om I salute God
Vasudeva , I salute
Om I salute God
Narayana , I salute
ഉണ്ണൂ
ഗുരുവായൂരപ്പാ ഭഗവാനെ ഉണ്ണൂ ഗുരുവായൂരപ്പാ കൃഷ്ണാ
കായാമ്പൂ വര്ണാനാം
കൃഷ്ണ ഭഗവാന്റെ മായാ വിലാസങ്ങൾ ആർക്കു ചൊല്ലാം
Unnu Guruvayurappa, Unnu Guruvayurppa Krishnaa
Kaayampoo varnanaam
Krishna Bhagawande mayaa vilaasangal
aarkku chollam
Oh Krishna take
food , oh God , take food oh
Guruvayurappa
Who ever can tell the acts of maya
of the one who has colour of blue
lotus
പണ്ടൊരു
കാലം ഗുരുവായൂർ ശാന്തി കാരന് വന്നതൊരു അക്കെണി
പുത്രനെ
പൂജാക്കങ്ങു ഏൽപ്പിച്ചൊരു ദിനം തത്ര ഗമിച്ചറ്റത് ശ്രാദ്ധത്തിന്നായി
Pandoru kalam Guruvayur appande santhi karannu vannathoru akkeni ,
Puthrane poojakkngu yelpichoru dhinam thathra gamichathu
sradhathinnayi
Once upon a time
the priest of the temple got in to a problem,
He entrusted worship of GUruvaurappa to his son, and went for the sradha
എന്നും ഗുരുവായൂരപ്പൻ
നിവേദ്യത്തിന്നു നന്നായി ഭുജിക്കാറുണ്ട് എന്നത്
ഓർത്തു
അന്ന്
ഭക്ഷിച്ചു കാണായ്ക
നിമിത്തമായി ഉണ്ണി വിഷണ്ണനായി തീർന്നിതു
അപ്പോൾ
Yennum guruvayurappan nivedhyathinnu nannai bhujikkarundu ennathu oarthu
Annu
bakshichu kanaa ayka nimithamai unni vishannanai theernithu appol
Thinking that
daily Guruvayurappan eats well
the temple offerings
And not seeing him eating it, the boy priest became worried
നല്ല
പദാർത്ഥങ്ങൾ ഇല്ലാഞ്ഞിട്ടു ആകിടാം
മല്ലാരി ഊണ് കഴിക്കാഞ്ഞത്
എന്നോർത്തു
അടുത്തുള്ള ഒരു ആലയം തന്നിൽ ചെന്ന് ഉടൻ
ഉപ്പു മാങ്ങയും തൈരും
ഓടി
പോയി കൊണ്ട് വന്നു ഭക്തി സംയുക്തമായി , കോട കാർ വര്ണന്റെ മുമ്പിൽ ചെന്ന് വെച്ച്
ഉണ്ണുവാനായി
പറഞ്ഞു , പിന്നെയും കണ്ണൻ താൻ അന്നേരം ഉണ്ടതില്ലാ
Nalla padarthangal illanjittu aakiidaam
Mallari OOnu kazhikaanjathu
Yennathorthu aduthulla oru aalayam thannil
chennu udan uppu maangayum thayirum,
Odi poi kondu vannu bhakthi samyukthamai kodakaar
varnande mumbil chennu vechu
Unnuvaanai paranju, pinneyum kannan thaan anneram undathilla
Thinking that the
lord did not take food because good
dishes were not there
He went to the
nearby temple and brought salt mango pickle and curd.
അന്നേരം
ദുഃഖം കലർന്ന് ഉടൻ ഉണ്ണിയും ഇവ്വണ്ണം ഉണർത്തി
ഉപ്പു
മാങ്ങയും ഉറ തൈരും മുണ്ടിട്ടു
, ഇപ്പോൾ കയ്പ്പക്ക കൊണ്ടാട്ടം വേണോ
കൃഷ്ണാ
Anneram dukham
karlarnnu udan unniyum , nandajanodu ivvannam unarthi,
Uppu mangayum ura
thayirum undittu ,yippol kaypakka kondaattam veno, krishnaa
Then the young boy with lots of sorrow informed the god
After eating salt mango pickle and solid curd, do you want also the
salted bitter gourd chips
ഊണ്
കഴിക്കാഞ്ഞാൽ അയ്യോ , ക്സീനിച്ചു പോം ദേഹം എല്ലാം
അച്ഛൻ
വന്നാൽ എന്നെ തല്ലും എന്ന് അറിഞ്ഞാലും , അച്യുതൻ ഒന്ന് കഴിച്ചില്ലെങ്കിൽ
OOnu kazhikkanjaal aayo, visannidum, ksheenichu pom deham ellam,
Achan vannal yenne
thallium yennu arinjaalum, achyuthan
oonu kazhichillengil
If you do not take food
, your body would become tired,
Know that, When father
comes back , he will beat me, if you Krishna do not take anything
ഇത്തരം
ബാലന്റെ ദീന വിലാപം കേട്ട് , ഏറെ വിഷാദനായി കൃഷ്ണൻ
തന്നെ
ഭജിക്കുന്നവർക്കു താൻ സ്വാധീനം എന്ന്
ജ്നങ്ങളെ കാണിക്കാനോ
Itharam balande dheena
vilaapam kettu , yere
vishadanaayi Krishnan,
THanne bhajikkunnavarkku thaan , swaadheenam yennuj anangale kaanikkano
Hear this sort
of cry of the boy, Krishna becae very sad,
To show us, that
he is obedient to whosoever is devoted to him
ദൈവത്വം എല്ലാം
മറന്ന ഭാവത്തോടെ നെയ്വേദ്യം എല്ലാം ബുജിച്ചു കൃഷ്ണൻ
എന്നത്
കൊണ്ട് ധരണി
സുതാത്മജൻ ഉന്നതാണ് ആപ്തി മഗ്നനായി
Deivathwam ellam maranna bhavathode naivedhyam yellam
bujichu Krishnan
Yenathu kondu
darani sudhathmajan unnathannu aapthi magnanaayi
He forgot all his divinity and that Krishna ate
all the offerings
And because of
the son of the son of earth became silent
പാത്രം
പുറത്തു അങ്കിട്ടൊരു
നേരത്തു , പാർത്തു നിന്നിടും കഴക ക്കാരൻ
നിന്ടെ
സാമർഥ്യം സാമർഥ്യം , നിന്നുടെ ശാന്തി നിമിത്തം പട്ടിണിയായി
Pathram purathu
angittoru nerathu paarthu ninnidum
kazhaka kaaran
Ninde saamatrthyam
saamarthyam ,ninnude saanthi
nimitham pattiniyaayi
When he put the vessels outside, the servant to whom they
will go , stared at them,
Your intelligence, intelligence, and because of your
worship, I could not take any food
ഭോജനമെല്ലാം
അകത്തു ഇരുന്നു ഉണ്ട്, നീ പാരാതെ പാത്രം
പുറത്തേക്കു ഇട്ടു
ആരിതു
മാത്തുവാൻ , വാല്യ കാരന്ടെ , അച്ഛൻ വരട്ടെ കാട്ടി
തരാം
BHojanamellam akathu irunnu undu, nee paaraathe paathram purathekku ittu
AArithu
maathuvaan , vaalya kaarande
achan varatte kaatti tharaam
All the food you
sat inside and ate and without seeing
you put the vessels out
Who can change this to the servant, let your father
come , I will show you
ആക്ഷേപിച്ചു
ഉണ്ണിയോട് യീവണ്ണം അച്ഛനപ്പോൾ, അടി ശിക്ഷിക്കാൻ,
അധിക്ഷേപിക്കാൻ ഉണ്ണിയെ
അച്ഛൻ തുടങ്ങുമ്പോൾ , പക്ഷീന്ദ്ര വാഹനൻ മാ രു തേ
ശ ൻ
ശ്രീകോവിലകം
തന്നിൽ നെയ്വേദ്യം ചെയ്തു , ഉണ്ണിയെ തല്ലേണ്ട, ഉണ്ടത് ജ്ഞാൻ
ഗംഭീരമാകും
അശരീരി വാക് കേട്ട് അമ്പരന്നു
എല്ലാരും സ്തംഭിച്ചു
Aakshepichu unniyodu yeevannam achanappol adi sikshippan
Adhikshepikkan unniye
achan thudangumbol, paksheendra vaahanan marudesan
Sree kovilakam
thannil nevadhyam aaru cheithu, unniye thallenda , undathu jnan
Gambheeramaakum
asareeri vaakui kettu ambarannu
yellarum sthambichu
He told like to the boy and then complained to him , to beat and punish him
When the father of
the boy started scolding him, the one who rides on garuda ,
the guruvayurappa,
Who offered me offerings in the sanctum , do not beat the
boy, I only ate it
It was thunderous voice from the sky and all those who heard it were
surprised and became like a pillar
ഉണ്ണിയെ
വാഴ്ത്തി സ്തുതിച്ചിത യെല്ലോരും , കണ്ണന്റെ വൈഭവം ചിത്തം ചിത്തം
നെന്മണി
യില്ലത്തെ കുഞ്ഞുണ്ണിയാണ് പോൽ നമ്മുടെ സത് കഥാ പാത്രമായതു
Unniye vaazhthi sthuthichithaa yellaorum, kannande
vaibhavam chitham chitham
Nanmani illathe kunjunniyaanu poal, nammude sath kadha
pathramayath
Every body greeted
and praised the boy, with the
greatness of Krishna in their mind
The boy was Kunjunni of nanmani house, he was our good hero of the story
ഉത്തമ
ശ്ലോകത്തെ ഒത്തു ജ്ഞാൻ ചൊല്ലിയ ഭക്തി പാരായണ കൃപയാൽ
നിദ്ര
ഇല്ലാകിലും വന്നു എന്നെ രക്ഷിച്ചു വക്ഷസ്സിൽ ആയെന്ന പുണർന്നിട്ടാലും
Uthama slokathe
othu jnan cholliya bhakthi
parayana krupayaal
Nidhrayillaakilum vannu enne rakshicchu vakshassil aayenne punanittalum
Due to kindness of god for having told these
divine song story,
At least please come in my sleep, save me , hug me and
fondle me
ഓം
നമ ഭഗവതേ വാസുദേവായ നമ
ഓം
നമ ഭഗവതേ നാരായണായ
നമ
Om namo bhagawathe, sri vasudevaya nama
Om Namo Sri
Narayanaaya nam
Om I salute God
Vasudeva , I salute
Om I salute God
Narayana , I salute
ഗുരുവായൂരപ്പ ജ്ഞങ്ങൾ എല്ലാരേയും രക്ഷിക്കണേ
Guruvayurappa jnangal yellareyum Rakshikkene
Oh Lord Guruvayurappa protect all of us