Chelakkara narasimha murthy sthuthi
ചേലക്കര നരസിംഹമൂർത്തി സ്തുതി
By
P.R.Ramachander
Hey Gramathin deivame, Prahladande Narasimha murthe
Oro manushyandeyum Rakshaka,Thoonil niinnu vannavane,
Hey Narayana , yennu vilichaal , odi ethunnavane
Chelakkara bhagavane narasimha murthe kai thozham
ഹേ ഗ്രാമത്തിന് ദൈവമേ , പ്രഹ്ലാദന്റെ നരസിംഹ മൂർത്തേ
ഓരോ മനുഷ്യന്ടെയും രക്ഷക , തൂണിൽ നിന്ന് വന്നവനെ
ഹേ നാരായണ എന്ന് വിളിച്ചാൽ , ഓടി എത്തുന്നവനെ
ചേലക്കര ഭഗവാനെ , നരസിംഹ മൂർത്തേ കൈ തൊഴാം
Neeyanu jnangal than achan , neeyaanu jnangal than amma
Neeyanu jnangal than ore mithram , Neeyanu jnangal than Jeevitham
Aho rathram onnu vilichal odi yethunnathu neeyanu
Chelakkara bhagavane narasimha murthe kai thozham
നീയാണ് ഞങ്ങൾ തൻ അച്ഛൻ , നീയാണ് ഞങ്ങൾ തൻ 'അമ്മ
നീയാണ് ഞങ്ങൾ തൻ ഒരേ മിത്രം , നീയാണ് ഞങ്ങൾ തൻ ജീവിതം
അഹോ രാത്രം ഒന്ന് വിളിച്ചാൽ , ഓടി എത്തുന്നത് നീ ആണ്
ചേലക്കര ഭഗവാനെ , നരസിംഹ മൂർത്തേ കൈ തൊഴാം
Nee annu prahladhande kannu thudachu avane rakshichu
Innu lokam yengum pokum jnangalude asrayam nee thanne
Prasnangal udhbhavikkumbol , Jangal vilikkum “Chelakkara narasimha murthe”
Chelakkara bhagavane narasimha murthe kai thozham
നീ ആണ് പ്രഹ്ളാദന്റെ കണ്ണ് തുടച്ചു അവനെ രക്ഷിച്ചത്
ഇന്ന് ലോകം എങ്ങും പോകും ഞങ്ങളുടെ ആശ്രയം നീ തന്നെ
പ്രശ്നങ്ങൾ ഉദ്ഭവിക്കുമ്പോൾ , ഞങ്ങൾ വിളിക്കും " ചേലക്കര നരസിംഹ മൂർത്തേ
ചേലക്കര ഭഗവാനെ , നരസിംഹ മൂർത്തേ കൈ തൊഴാം
Nin namam oru maha manthramaanu , jnangalkkellam
Sukha kedu vannalum , kashtangal mukham kaattiyalum
Oro manushyanum vaa vittu vilikkum ‘Yende Narasimha murthe”
Chelakkara bhagavane narasimha murthe kai thozham
നിൻ നാമം ഒരു മഹാ മന്ത്രമാണ് ഞങ്ങൾക്കെല്ലാം
സുഖ കേടു വന്നാലും , കഷ്ടങ്ങൾ മുഖം കാട്ടിയാലും
ഓരോ ഭക്തനും വാ വിട്ടു വിളിക്കും ":എന്ടെ നരസിംഹ മൂർത്തേ "
ചേലക്കര ഭഗവാനെ , നരസിംഹ മൂർത്തേ കൈ തൊഴാം
No comments:
Post a Comment