Narayaneeya Sthuthi (tamil)
Prayer to Narayaneeya
Translated in malayalam and english by
P.R.Ramachander
(I do not know who is author of this prayer)
ആദ്യം ഈ സ്തുതിയിൻടെ മലയാള തർജ്ജമ തരുന്നു :-
(ഇത് എന്ടെ ആദ്യത്തെ മലയാളം തർജ്ജമ ആണ് ,തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം )
നാരായണ ഹരേ , നാരായണ ഹരേ , നാരായണ ഹരേ , നാരായണ
നാരായണ
ഹരേ , നാരായണ ഹരേ , നാരായണ ഹരേ , നാരായണ
വാതലയേശനെ
പുകഴ്ത്തി സ്തുതിക്കുന്ന നാരായണീയത്തെ പ്രാർത്ഥിക്കാം
വേഗത്തിൽ
വൈകുണ്ഠം തന്നിടും കാവ്യം നാരായണീയത്തെ പ്രാർത്ഥിക്കാം
ഭാഗവത പുരാണം കാതിൽ
മുഴക്കിടും നാരായണീയത്തെ പ്രാർത്ഥിക്കാം
ഭഗവതോത്തമൻ
ഭട്ടതിരി പാടിയ നാരായണീയത്തെ പ്രതിതിക്കാം
( നാരായണ ഹരേ..)
കീർത്തനം
ചെയ്യുകിൽ വിഷമങ്ങൾ പോക്കിടും നാരായണീയത്തെ പ്രാർത്ഥിക്കാം
ഓർക്കുകിൽ
ദുഃഖം എല്ലാം കളഞ്ഞിടും നാരായണീയത്തെ പ്രാർത്ഥിക്കാം(നാരായണ ഹരേ ...)
പാദ ഭജനം കൊണ്ട് ദുഃഖങ്ങൾ പോക്കിടും നാരായണീയത്തെ പ്രാർത്ഥിക്കാം
പാപ
കറകൾ കഴുകി കളഞ്ഞിടും നാരായണീയത്തെ
പ്രാർത്ഥിക്കാം (നാരായണ ഹരേ ...)
പൂജിക്കുന്നതിന്നു പകരം , ഉത്തമമായ നാരായണീയത്തെ പ്രാർത്ഥിക്കാം
കൃഷ്ണ
ഭക്തിയിൽ പാടിയ നാരായണീയത്തെ പ്രാര്ത്ഥിക്കാം
(നാരായണ
ഹരേ ...)
സേവ
കൊണ്ട് ഗോപിമാർ പുകഴ്ത്തുന്ന നാരായണീയത്തെ പ്രാർത്ഥിക്കാം
സ്നേഹം
കൊണ്ട് രാധ തൻ ഹൃദയം കവർന്നിടും നാരായണീയത്തെ പ്രാർത്ഥിക്കാം
(നാരായണ
ഹരേ ...)
എല്ലാം
കൃഷ്ണൻ എന്ന ആത്മാവിൽ സമർപ്പിക്കും നാരായണീയത്തെ
പ്രാർത്ഥിക്കാം
ഈ
ജീവിതം ആനന്ദ ദയാകാം ആക്കും നാരായണീയത്തെ പ്രാർത്ഥിക്കാ
(നാരായണ
ഹരേ ...)
Refrain
Narayana hare , Narayana Hare , Narayana Hare , Narayana
Narayana hare , Narayana Hare , Narayana Hare , Narayana
1,Vathalayesanai vaazhthi thuthikkindra Narayaneeyathai sevippere
Viraivinil vaikundam thanthidum kaviyam Narayaneeyathai sevippere
Bhagawatha kadhai kaathil muzhangidum Narayaneeyathai sevippere
Bhagavathothaman Bhattathiri paadiya Narayaneeyathai sevippere(Narayana hare..)
Please pray Narayaneeyam which praises and prays Guruvayurappan
Please pray The epic Narayaneeyam which will give vaikunta fast
Please pray Narayaneeyam where the story of Bhagawatha booms
Please pray Narayaneeyam sung by the very great devotee Bhattathiri (Narayana Hare..)
2.Keerthanam cheithaale aathiyai pokkidum Narayaneeyathai sevippere
Ninaithaale dukham anaithum kalaithidum Narayaneeyathai sevippere
Please pray Narayaneeya, which removes all worries when you sing it,
Please pray Narayaneeyam which destroys all sorrow if you think about it (Narayane Hare..)
3.Padha bhajanathaal sokathai pokkidum narayanathai sevippere
Papa karaikalai kazhuvi kalaikindra, Narayanathai sevippere (Narayana Hare..)
Please pray Narayaneeyam which removes sorrow by singimg about it
Please pray Narayaneeyam which washes and removes all stains of sins committed (Narayana hare..)
4.Archanai yendraalum Uthamamaanathor Narayaneeyathai sevippere
Achyutha bakthiyil iyathiya kaviyam narayaneeyathi sevippere (Narayana hare..)
Even if it is worship, please pray the very great Narayaneeyam
Please pray Narayaneeyam composed in devotion to Achyutha (Narayana hare..)
5.Dasyathaal gopiyar pottiyidukindra Narayaneeyathai sevippere
Sakhyathaal Radhayin idhyam Kavarnthidum Narayaneeyathai sevippere (Narayana hare..)
Please worship Narayaneeya where Gopis compete to do service
Please worship Narayaneeya which steals mind of Radha ( Narayana hare..)
6.Aathmaavaam Krishnanil Anaithum samarppikkum Narayaneeyathai SEvippere
Ananda dhayakamaakkum Ijjevitham Narayaneeyathai sevippere (Narayaneeya hare..)
Please worship Narayaneeya which offers everything to Lord Krishna who is our soul.
Please worship Narayaneeya which makes this life full of joy (Narayaneeya Hare…)
Sri Krishnarpanam Asthu
Give every thing to Krishna..)
No comments:
Post a Comment