Oru nullu Kumkumam adhikam
By
Sri.S.Ramesan Nair
Translated by
P.R.Ramachander
ഒരു
നുള്ളു കുങ്കുമം അധികം തരൂ അമ്മേ....
ഒരു തുള്ളി ജ്ഞാനം അധികം തരൂ...
കുങ്കുമമുഴിയാതെ ചൂടാനും...
ജ്ഞാനം തിരുനാമം പാടാനും...(2)
ഒരു തുള്ളി ജ്ഞാനം അധികം തരൂ...
കുങ്കുമമുഴിയാതെ ചൂടാനും...
ജ്ഞാനം തിരുനാമം പാടാനും...(2)
Oru nullu Kumkumam
adhikam tharu Amme,
Oru thulli
jnanam adhikam tharu
Kumkumam
azhiyaathe choodaanum
Jnanam thiru
namam Paadaanum
Oh mother give me
a pinch of kUmkum more
Oh mother, give me
one drop of wisdom more,
Kumkum for
wearing without getting erased,
And wisdom to
sing your divine names.
ദുഃഖങ്ങളില്‍
അമ്മേ നിന് പേര് വിളിക്കുമ്പോള്‍
അഗ്നിയില്‍ മഴ പെയ്യുംപോലെ.. (2)
അഗ്നിയില്‍ മഴ പെയ്യുംപോലെ.. (2)
പരമാത്മികേ
നിന്റെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍
പാലമൃതുണ്ണുന്നപോലെ...
പാലമൃതുണ്ണുന്നപോലെ...
നാരായണ
അമ്മേ നാരായണ.. നാമം
നാവില്‍ നീ പൊന്നുകൊണ്ടെഴുതുന്നു,
ഞാന്‍ നാള്‍തോറും പൊലിയിച്ചു പാടുന്നു. (ഒരു നുള്ളു കുങ്കുമം...)
നാവില്‍ നീ പൊന്നുകൊണ്ടെഴുതുന്നു,
ഞാന്‍ നാള്‍തോറും പൊലിയിച്ചു പാടുന്നു. (ഒരു നുള്ളു കുങ്കുമം...)
Dukhangalil
Amme nin peru vilikkumbol,
Agniyil
Mazha peyyum poale
Pamathmike
ninde paatukal Kelkkumbol
Pala amruthu
unnunna poale
Narayana Amme, Narayana
Namam,
Naavil nee ponnu
kondu yezhuthunnu
Jnan naal thorum
poliyichu padunnu (Oru nullu
Kumkumam..)
Oh Mother when I
call you when I am in sorrow,
It is like
rain falling on fire
Oh divine soul , when I hear your songs,
It is like eating nectar like milk rice
The name “Narayana
, Amme Narayana”
You will write on my
toungue with gold,
And I sing I it daily
with clarity )Oh mother..)
ആപത്തിലമ്മേ
നിന് നാമം സ്മരിക്കുമ്പോള്
ആശ്വാസം കുളിര്‍മഞ്ഞുപോലെ...(2)
ആശ്വാസം കുളിര്‍മഞ്ഞുപോലെ...(2)
കാരുണ്യമേ
നിന്റെ കാല്ക്കല്
ഞാന്‍ വീഴുമ്പോള്‍
സൂര്യനുദിക്കുന്ന പോലെ
നാരായണ ദേവി നാരായണ മന്ത്രം
കാതില്‍ നീ പിന്നെയും ഓതുന്നു
ഞാന്‍ കാലത്തിന് വിരല്‍ പിടിച്ചെഴുതുന്നു. (ഒരു നുള്ളു കുങ്കുമം...)
സൂര്യനുദിക്കുന്ന പോലെ
നാരായണ ദേവി നാരായണ മന്ത്രം
കാതില്‍ നീ പിന്നെയും ഓതുന്നു
ഞാന്‍ കാലത്തിന് വിരല്‍ പിടിച്ചെഴുതുന്നു. (ഒരു നുള്ളു കുങ്കുമം...)
AApathil amme nin namam
smarikkumbol,
Aaswaasam
kulir manju pale
Karyunyame ninde kalkkal jnan veezhumbol
Suryan udhikkunna poale
Narayana Devi Narayana
Manthram
Kaathil nee
pinneyum odhunnu
Jnan kaalathinnu
viral piduchu yezhuthunnu(Oru
nullu kumkumam..)
At the time of
danger when I remember your name,
The relief is
like cool snow rain,
Oh mercy, when I fall at your feet,
It is like rising of the sun,
The chant “Narayana, devi
Narayana”
You are again telling in my ears,
I will hold
the finger of
time and write
No comments:
Post a Comment